ഏ​ല​ക്കാ വി​ല ഇ​ടി​യു​ന്നു
Wednesday, August 7, 2019 11:39 PM IST
ക​​ട്ട​​പ്പ​​ന: തു​​ട​​ർ​​ച്ച​​യാ​​യി റെ​​ക്കോ​​ർ​​ഡ് സൃ​​ഷ്ടി​​ച്ച ഏ​​ല​​ക്കാ​​വി​​ല ഇ​​ടി​​ഞ്ഞു​​തു​​ട​​ങ്ങി. സ്​​പൈ​​സ​​സ് ബോ​​ർ​​ഡി​​ന്‍റെ ഇ-​​ലേ​​ല​​ത്തി​​ൽ ര​​ണ്ടു​​ദി​​വ​​സ​​ത്തി​​നി​​ടെ ശ​​രാ​​ശ​​രി​​വി​​ല കി​​ലോ​​ഗ്രാ​​മി​​നു 475 രൂ​​പ​​യാ​​ണ് കു​​റ​​ഞ്ഞ​​ത്.

ഇ​​ന്ന​​ലെ ന​​ട​​ന്ന സു​​ഗ​​ന്ധ​​ഗി​​രി സ്പൈ​​സ​​സ് പ്രൊ​​മോ​​ട്ടേ​​ഴ്സ് ആ​​ൻ​​ഡ് ട്രേ​​ഡേ​​ഴ്സി​​ന്‍റെ ലേ​​ല​​ത്തി​​ൽ 137 ലോ​​ട്ടു​​ക​​ളി​​ലാ​​യി പ​​തി​​ഞ്ഞ 20506.5 കി​​ലോ​​ഗ്രാം ഏ​​ല​​ക്ക​​യി​​ൽ 17613.2 കി​​ലോ​​ഗ്രാം വി​​റ്റു​​പോ​​യി. 4764 രൂ​​പ​​യാ​​ണ് ഉ​​യ​​ർ​​ന്ന​​വി​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.