ജി​യോ​യ്ക്ക് കേ​ര​ള​ത്തി​ൽ 80 ല​ക്ഷം വ​രി​ക്കാ​ർ
ജി​യോ​യ്ക്ക് കേ​ര​ള​ത്തി​ൽ 80 ല​ക്ഷം വ​രി​ക്കാ​ർ
Wednesday, August 7, 2019 11:39 PM IST
കൊ​​​ച്ചി: 80 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വ​​​രി​​​ക്കാ​​​രു​​​മാ​​​യി റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ കേ​​​ര​​​ള​​​ത്തി​​​ലും മു​​​ൻ​​​പ​​​ന്തി​​​യി​​​ലേ​​​ക്കു കു​​​തി​​​ക്കു​​​ന്നു. 8500 മൊ​​​ബൈ​​​ൽ ട​​​വ​​​റു​​​ക​​​ളു​​​ള്ള ജി​​​യോ നെ​​​റ്റ് വ​​​ർ​​​ക്ക് ഇ​​​പ്പോ​​​ൾത​​​ന്നെ നെ​​​റ്റ്‌​​വ​​ർ​​​ക്ക് ല​​​ഭ്യ​​​ത​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​ണ്. ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​ലാ​​ണ് 331.3 ദ​​​ശ​​​ല​​​ക്ഷം വ​​​രി​​​ക്കാ​​​രു​​​മാ​​​യി വോ​​​ഡ​​​ഫോ​​​ണ്‍-​ ഐ​​​ഡി​​​യ​​​യെ പി​​​ന്ത​​​ള്ളി ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ടെ​​​ലി​​​കോം ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​യി ജി​​​യോ മാ​​​റി​​​യ​​​ത്.


സി​​​മ്മു​​​ക​​​ളു​​​ടെ ല​​​ഭ്യ​​​ത, എ​​​ളു​​​പ്പ​​​ത്തി​​​ലു​​​ള്ള ക​​​ണ​​​ക്‌ഷ​​​ൻ, ജി​​​യോ ടി​​​വി, ജി​​​യോ മ്യൂ​​​സി​​​ക്, ജി​​​യോ സി​​​നി​​​മ തു​​​ട​​​ങ്ങി​​​യ ജി​​​യോ ആ​​​പ്പു​​​ക​​​ൾ, അ​​​ണ്‍​ലി​​​മി​​​റ്റ​​​ഡ് ഡാ​​​റ്റാ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലും ഈ ​​​സ്വീ​​​കാ​​​ര്യ​​​ത എ​​​ളു​​​പ്പ​​​ത്തി​​​ൽ നേ​​​ടാ​​​ൻ ജി​​​യോ​​​യെ സ​​​ഹാ​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.