സ​ന്ദീ​പ് കു​മാ​ർ ഗു​പ്ത ചു​മ​ത​ല​യേ​റ്റു
സ​ന്ദീ​പ് കു​മാ​ർ ഗു​പ്ത ചു​മ​ത​ല​യേ​റ്റു
Wednesday, August 7, 2019 11:39 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഫി​​​നാ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി സ​​​ന്ദീ​​​പ് കു​​​മാ​​​ർ ഗു​​​പ്ത ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​റ്റ് ഓ​​​ഫീ​​സി​​​ൽ, കോ​​​ർ​​പ​​റേ​​​റ്റ് ഫി​​​നാ​​​ൻ​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു. ചീ​​​ഫ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഓ​​​ഫീ​​​സ​​​റും കോ​​​ർ​​​പ​​​റേ​​​റ്റ് അ​​​ക്കൗ​​​ണ്ട്സ്, ട്ര​​​ഷ​​​റി, ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് അ​​​പ്രൈ​​​സ​​​ൽ, റി​​​സ്ക് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യു​​​ടെ ചീ​​​ഫ് റി​​​സ്ക് ഓ​​​ഫീ​​​സ​​​റു​​​മാ​​​യി​​​രു​​​ന്നു.​​​ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ലി​​​ൽ 31 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​രി​​​ച​​​യ​​മു​​​ള്ള ഗു​​​പ്ത, കൊ​​​മേ​​​ഴ്സ് ബി​​​രു​​​ദ​​​ധാ​​​രി​​​യും ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റുമാണ്.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദ​​​ശാ​​​ബ്ദ​​​മാ​​​യി വ​​​ട​​​ക്ക്, വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക്, പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ റി​​​ഫൈ​​​ന​​​റി​​​ക​​​ളി​​​ൽ ഫി​​​നാ​​​ൻ​​​സി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ച​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. ഹൈ​​​ഡ്രോ ​​​കാ​​​ർ​​​ബ​​​ണ്‍ കോ​​​ണ്‍​ട്രാ​​​ക്റ്റിം​​​ഗ് കോ​​​ർ​​​പ​​​റേ​​​റ്റ് അ​​​ക്കൗ​​​ണ്ട്സ്, പ്ലാ​​​നിം​​​ഗ് ആ​​​ൻ​​​ഡ് അ​​​നാ​​​ലി​​​സി​​​സ്, ട്ര​​​ഷ​​​റി ഫം​​ഗ്ഷ​​​ൻ​​​സ്, ഫി​​​നാ​​​ൻ​​ഷ്യ​​​ൽ ക​​​ണ്‍​ക​​​റ​​​ൻ​​​സ്, റി​​​സ്ക് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ, റി​​​ഫൈ​​​ന​​​റി​​​യി​​​ലും കോ​​​ർ​​​പ​​​റേ​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും മി​​​ക​​​വു​​​റ്റ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​യി​​​രു​​​ന്നു ഗു​​​പ്ത​​​യു​​​ടേ​​​ത്.


ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ലി​​​ന്‍റെ പൂ​​​ർ​​​ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഐ​​​ഒ​​​സി മി​​​ഡി​​​ൽ ഈ​​​സ്റ്റ് എ​​​ഫ്സെ​​​ഡ്ഇ, ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ പെ​​​ട്രോ​​​നാ​​​സ് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഗു​​​പ്ത​ മി​​​ക​​​വു​​​റ്റ​ പ്ര​​വ​​ർ​​ത്ത​​നം കാ​​ഴ്ച​​വ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.