പ​വ​ന് 27,800 രൂ​​​പ
Tuesday, August 13, 2019 11:49 PM IST
കൊ​​​ച്ചി: സ്വ​​​ർ​​​ണ​​​വി​​​ല വീ​​​ണ്ടും കു​​തി​​ച്ച് പു​​​തി​​​യ ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യു​​​ടെ​​യും വ​​​ർ​​​ധ​​​ന​ ഇ​​​ന്ന​​​ലെ ​മാ​​​ത്രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​. ഇ​​​തോ​​​ടെ പ​​​വ​​​ന് 27,800 രൂ​​​പ​​​​യും ഗ്രാ​​​മി​​​ന് 3,475 രൂ​​​പ​​​​യു​​മാ​​യി.

പ​​​വ​​​ൻ വി​​​ല 28,000 രൂ​​​പ പി​​​ന്നി​​​ടു​​​മെ​​​ന്നാ​​​ണു നി​​ല​​വി​​ലെ സൂ​​ച​​ന​​ക​​ൾ. ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​ന് 25,680 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന സ്വ​​​ർ​​​ണ​​വി​​​ല​​​യാ​​​ണു 13 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 27,800 രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​ത്. 2120 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​ ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ ഉ​​ണ്ടാ​​യി​.


സ്വർണക്കുതിപ്പ്

2019 ജൂലൈ 03 മുതൽ ഓഗസ്റ്റ് 13 വരെ
ജൂ​ലൈ 3 25,320
ജൂ​ലൈ 5 25,680
ജൂ​ലൈ 13 25,800
ജൂ​ലൈ 18 25,920
ജൂ​ലൈ 19 26,120
ഓ​ഗ​സ്റ്റ് 3 26,200
ഓ​ഗ​സ്റ്റ് 6 26,800
ഓ​ഗ​സ്റ്റ് 9 27,480
ഓ​ഗ​സ്റ്റ് 13 27,800

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.