സി​ന്‍​ഡി​ക്കറ്റ് ബാ​ങ്കി​ല്‍ പ​ലി​ശയി​ള​വ്
Wednesday, August 14, 2019 11:56 PM IST
കൊ​​​ച്ചി: സി​​​ന്‍​ഡി​​​ക്കറ്റ് ബാ​​​ങ്ക് പ​​​ലി​​​ശ നി​​​ര​​​ക്കു​​​ക​​​ളി​​​ല്‍ വ​​​ന്‍ ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചു. എ​​​ല്ലാ വാ​​യ്പ​​ക​​​ള്‍​ക്കും 0.25 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ ഇ​​​ള​​​വ് ചെ​​​യ്ത​​​തു വ​​​ഴി ഈ ​​വ​​​ര്‍​ഷം എം​​​സി​​​എ​​​ല്‍​ആ​​​റി​​​ല്‍ 0.50 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണ് വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തോ​​​ടൊ​​​പ്പം റി​​​പ്പോ നി​​​ര​​​ക്ക് അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ ഡി​​​പ്പോ​​​സി​​​റ്റും ലോ​​​ണ്‍ സ്‌​​​കീ​​​മു​​​ക​​​ളും ബാ​​​ങ്ക് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു. ഭ​​​വ​​​ന, വാ​​​ഹ​​​ന, ഉ​​​പ​​​ഭോ​​​ക്തൃ വാ​​​യ്പ​​​ക​​​ള്‍ റി​​​പ്പോ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യി മാ​​​റും. ഭ​​​വ​​​ന​​​വാ​​​യ്പ​​​ക​​​ള്‍ 8.30 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ (റി​​​പ്പോ+2.90 ശ​​​ത​​​മാ​​​നം) ആ​​​രം​​​ഭി​​​ക്കും. 25 ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ഡി​​​പ്പോ​​​സി​​​റ്റു​​​ക​​​ളും റി​​​പ്പോ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​കു​​​ക​​​യാ​​​ണെന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.