ആ​ന്ധ്ര ബാ​ങ്ക് പ​ലി​ശ കു​റ​ച്ചു
Friday, August 16, 2019 11:42 PM IST
കൊ​​​ച്ചി: ആ​​​ന്ധ്ര ബാ​​​ങ്ക് വി​​​വി​​​ധ കാ​​​ല​​​യ​​​ള​​​വി​​​ലെ വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശനി​​​ര​​​ക്ക് കു​​​റ​​​ച്ചു. മാ​​​ര്‍​ജി​​​ന​​​ല്‍ കോ​​​സ്റ്റ് ഓ​​​ഫ് ഫ​​​ണ്ട് ബേ​​​സ്ഡ് ലെ​​​ന്‍​ഡിം​​​ഗ് റേ​​​റ്റാ​​​ണ്(​​​എം​​​സി​​​എ​​​ല്‍​ആ​​​ര്‍) 25 ബേ​​​സി​​​സ് പോ​​​യി​​​ന്‍റ് (കാൽ ശതമാനം) കു​​​റ​​​ച്ച​​​ത്.

ഈ ​​​കു​​​റ​​​ഞ്ഞ പ​​​ലി​​​ശ നി​​​ര​​​ക്ക് ഭ​​​വ​​​ന, വാ​​​ഹ​​​ന, വ്യ​​​ക്തി​​​ഗ​​​ത, ക​​​ച്ച​​​വ​​​ട വാ​​​യ്പ​​​ക​​​ൾ​​​ക്കും ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. പു​​​തി​​​യ നി​​​ര​​​ക്കു​​​ക​​​ള്‍ ഇ​​​ന്ന​​​ലെ മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.