ക​ല്യാ​ണ്‍ സി​ൽ​ക്സി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്നു മു​ത​ൽ
Friday, August 16, 2019 11:42 PM IST
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ൺ സി​​​ൽ​​​ക്സ് ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഒ​​​ന്ന​​​ര​​​ക്കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി ഒ​​​രു​​​ക്കു​​​ന്നു. ‘ഓ​​​ണ​​​ക്കോ​​​ടി​​​ക്കൊ​​​പ്പം ഒ​​​ന്ന​​​ര​​​ക്കോ​​​ടി​​​യും’ എ​​​ന്ന സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​ക്ക് ഇ​​​ന്നു മു​​​ത​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. സെ​​​പ്റ്റം​​​ബ​​​ർ പ​​​ത്തു​​​വ​​​രെ നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ബം​​​ഗ​​​ളൂ​​​രു ഷോ​​​റൂ​​​മി​​​ലും ല​​​ഭ്യ​​​മാ​​​കും.
ഇ​​​ന്നു ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ​​​യും ക​​​ല്യാ​​​ണ്‍ ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ന്‍റെ​​​യും പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കും.

ദി​​​വ​​​സേ​​​ന കാ​​​ർ, സ്കൂ​​​ട്ട​​​ർ തു​​​ട​​​ങ്ങി ഒ​​​ട്ട​​​ന​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ൾ നേ​​​ടാ​​​നു​​​ള്ള അ​​​സു​​​ല​​​ഭാ​​​വ​​​സ​​​ര​​​മാ​​​ണു ക​​​ല്യാ​​​ൺ സി​​​ൽ​​​ക്സ് സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​തെ​​​ന്നു ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.


ഫോ​​​ക്സ് വാ​​​ഗ​​​ണ്‍ ആ​​​മി​​​യോ കാ​​​ർ, ഹീ​​​റോ ഡ്യൂ​​​യ​​​റ്റ് സ്കൂ​​​ട്ട​​​ർ, ഇം​​​പെ​​​ക്സ് 40 എ​​​ൽ​​​ഇ​​​ഡി ടി​​​വി, ഇം​​​പെ​​​ക്സ് 1 ട​​​ണ്‍ ഇ​​​ൻ​​​വ​​​ർ​​​ട്ട​​​ർ എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​ണ​​​ർ, പി​​​ജി​​​യ​​​ണ്‍ ഗ്രൈ​​​ൻ​​​ഡ​​​ർ, ബ​​​ട്ട​​​ർ​​​ഫ്ലൈ 4 ജാ​​​ർ മി​​​ക്സ​​​ർ ഗ്രൈ​​​ൻ​​​ഡ​​​ർ എ​​​ന്നീ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ഓ​​​രോ ദി​​​വ​​​സ​​​വും നേ​​​ടാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.