ത്രി​മ​ധു​രം ഓ​ഫ​റു​മാ​യി ലോ​യി​ഡ്
Saturday, August 17, 2019 10:13 PM IST
കൊ​​ച്ചി: ലോ​​യി​​ഡ് ഓ​​ണം പ്ര​​മാ​​ണി​​ച്ച് ത്രി​​മ​​ധു​​രം ഓ​​ണം ഓ​​ഫ​​റു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. ഓ​​ണ ദി​​ന​​ങ്ങ​​ളി​​ൽ ലോ​​യി​​ഡ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് ഫി​​നാ​​ൻ​​സ് സൗ​​ക​​ര്യ​​ങ്ങ​​ൾ, എ​​ക്സ്റ്റെ​​ൻ​​ഡ​​ഡ്‌ വാ​​റ​ന്‍റി, സ​​മ്മാ​​ന​​ങ്ങ​​ൾ എ​​ന്നി​​വ സെ​​പ്റ്റം​​ബ​​ർ 15 വ​​രെ ല​​ഭ്യ​​മാ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.