ക​ര​കൗ​ശ​ല വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഓ​ൺ​ലൈ​ൻ വ്യാപാ​ര​രം​ഗ​ത്തേ​ക്ക്
Tuesday, August 20, 2019 11:06 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​താ​​​യ ക​​​ര​​​കൗ​​​ശ​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് വ​​​ള​​​രെ വേ​​​ഗം എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ര​​​ള ക​​​ര​​​കൗ​​​ശ​​​ല വി​​​ക​​​സ​​​ന കോ​​​ർ​​​പറേ​​​ഷ​​​ൻ ഓ​​​ൺ​​​ലൈ​​​ൻ ഷോ​​​പ്പിം​​​ഗ് പോ​​​ർ​​​ട്ട​​​ൽ ആ​​​രം​​​ഭി​​​ച്ചു. www. keralahandicrafts.in എ​​​ന്ന പോ​​​ർ​​​ട്ട​​​ൽ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ഇ. ​​​പി. ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ക​​​ര​​​കൗ​​​ശ​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും നി​​​ർ​​​മി​​​ച്ച ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​രു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പോ​​​ർ​​​ട്ട​​​ൽ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പേ​​​യ്‌​​​മെ​​​ന്‍റ് ഗേ​​​റ്റ്‌​​​വേ വ​​​ഴി പ​​​ണ​​​മ​​​ട​​​യ്ക്കാ​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക​​​ര​​​കൗ​​​ശ​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വ്യാ​​​ജ​​​ൻ​​​മാ​​​രെ ഒ​​​രു​​​പ​​​രി​​​ധി വ​​​രെ ത​​​ട​​​യു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​വും ഓ​​​ൺ​​​ലൈ​​​ൻ വി​​ല്പ​​ന പോ​​​ർ​​​ട്ട​​​ലി​​​നു​​​പി​​​ന്നി​​​ലു​​​ണ്ട്. സി ​​​ഡി​​​റ്റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഓ​​​ൺ​​​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


പ​​​ര​​​മ്പ​​​രാ​​​ഗ​​​ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും പു​​​തി​​​യ ഡി​​​സൈ​​​നു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​മാ​​​യി ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി വ​​​ർ​​​ക്ക്‌​​​ഷോ​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഒ​​​രു പ്ര​​​ത്യേ​​​ക ക്രാ​​​ഫ്റ്റി​​​ൽ പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള ശി​​​ൽ​​​പ്പി​​​ക​​​ൾ​​​ക്ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​നും പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കാ​​​നു​​​മാ​​​യി മൂ​​​ന്നു പൊ​​​തു​​​സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​ർ​​പ​​​റേ​​​ഷ​​​ന്‍റെ വി​​​പ​​​ണ​​​ന ശൃം​​​ഖ​​​ല​​​യാ​​​യ കൈ​​​ര​​​ളി​​​യു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ സ്‌​​​റ്റോ​​​റു​​​ക​​​ൾ ആ​​​മ​​​സോ​​​ൺ, ഫ്‌​​​ളി​​പ്കാ​​​ർ​​​ട്ട് തു​​​ട​​​ങ്ങി​​​യ ഇ ​​​കൊ​​​മേ​​​ഴ്‌​​​സ് സൈ​​​റ്റു​​​ക​​​ളി​​​ലും വി​​​പ​​​ണ​​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

കേ​​​ര​​​ള ക​​​ര​​​കൗ​​​ശ​​​ല വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ സു​​​നി​​​ൽ​​​കു​​​മാ​​​ർ, എം​​​ഡി എ​​​ൻ. കെ. ​​​മ​​​നോ​​​ജ് എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.