ഭ​ക്ഷ​ണം വാ​ങ്ങാ​നും വി​ൽ​ക്കാ​നു​മു​ള്ള ഡൈ​ൻ അ​പ്സ് കൊ​ച്ചി​യി​ലും
Tuesday, August 20, 2019 11:06 PM IST
കൊ​​​ച്ചി: വീ​​​ട്ടി​​​ലു​​​ണ്ടാ​​​ക്കി​​​യ ഭ​​​ക്ഷ​​​ണം ഓ​​​ണ്‍​ലൈ​​​നാ​​​യി ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യാ​​​നു​​​ള്ള ഡൈ​​​ൻ അ​​​പ്സ് എ​​​ന്ന ആ​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം കൊ​​​ച്ചി​​​യി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു. ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ലാ​​​ണ് ഡൈ​​​ൻ അ​​​പ്സ് ആ​​​പ്പി​​​ന്‍റെ പൂ​​​ർ​​​ണ​​​മാ​​​യ പ​​​തി​​​പ്പ് കോ​​​ഴി​​​ക്കോ​​​ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. കോ​​​ഴി​​​ക്കോ​​​ട് ആ​​​സ്ഥാ​​​ന​​​മാ​​​യ സ്റ്റാ​​​ർ​​​ട്ട​​​പ്പ് എ​​​ക്ലെ​​​റ്റി​​​ക് ഈ​​​റ്റ്സാ​​​ണ് ആ​​​പ് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​ശീ​​​ലം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം വ​​​നി​​​താ​​​സം​​​രം​​​ഭ​​​ക​​​ത്വം വ​​​ള​​​ർ​​​ത്താ​​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ആ​​​പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

വ​​​നി​​​ത​​​ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ പാ​​​ച​​​ക അ​​​ഭി​​​രു​​​ചി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ വ​​​ള​​​രെ ല​​​ളി​​​ത​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന വേ​​​ദി ല​​​ഭ്യ​​​മാ​​​ക്കാ​​​നും അ​​​തു​​​വ​​​ഴി ഒ​​​രു വ​​​രു​​​മാ​​​ന​​​മാ​​​ർ​​​ഗം ക​​​ണ്ടെ​​​ത്താ​​​നും ഡൈ​​​ൻ അ​​​പ്സ് സ​​​ഹാ​​​യി​​​ക്കു​​​ന്നു. വീ​​​ടു​​​ക​​​ളി​​​ലെ പാ​​​ച​​​ക​​​ക്കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് വീ​​​ട്ടി​​​ലു​​​ണ്ടാ​​​ക്കി​​​യ ഭ​​​ക്ഷ​​​ണം ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യാ​​​നു​​​ള്ള വേ​​​ദി​​​യാ​​​ണ് ഡൈ​​​ൻ അ​​​പ്സ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ പ​​​രി​​​സ​​​ര​​​ത്തു​​​ള്ള വീ​​​ടു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ഭ​​​ക്ഷ​​​ണം ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യാ​​​ൻ ലൊ​​​ക്കേ​​​ഷ​​​ൻ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള സേ​​​ർ​​​ച്ച് ഓ​​​പ്ഷ​​​ൻ ഈ ​​​ആ​​പ് ന​​​ൽ​​​കു​​​ന്നു.


ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യു​​​ന്ന ഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​ള്ള വി​​​ല ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാ​​​വു​​​ന്ന​​​തു​​​മാ​​​ണ്. ഹോം ​​​ഡെ​​​ലി​​​വ​​​റി, ഇ​​​ൻ-​​​പേ​​​ഴ്സ​​​ണ്‍ പി​​​ക് അ​​​പ്പ് സൗ​​​ക​​​ര്യ​​​വും ഇ​​​തി​​​ലു​​​ണ്ട്. ക​​​ഴി​​​ച്ച ഭ​​​ക്ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.