ക്വാ​ഡ് കാ​മ​റ​യു​മാ​യി റി​യ​ൽ​മി 5 സീ​രീ​സ് വി​പ​ണി​യി​ലേ​ക്ക്
ക്വാ​ഡ് കാ​മ​റ​യു​മാ​യി റി​യ​ൽ​മി 5 സീ​രീ​സ് വി​പ​ണി​യി​ലേ​ക്ക്
Wednesday, August 21, 2019 11:25 PM IST
കൊ​​​ച്ചി: കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന റി​​​യ​​​ൽ​​​മി 5, റി​​​യ​​​ൽ​​​മി 5 പ്രൊ ​​​ഫോ​​​ണു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ങ്ങി. ക്വാ​​​ൽ​​​കോം ടെ​​​ക്നോ​​​ള​​​ജീ​​​സി​​​ന്‍റെ സ്നാ​​​പ്ഡ്രാ​​​ഗ​​​ൻ 665, 712 മൊ​​​ബൈ​​​ൽ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ൾ​​​ട്രാ വൈ​​​ഡ് ആ​​​ങ്കി​​​ൾ ലെ​​​ൻ​​​സ്, മെ​​​യി​​​ൻ കാ​​​മ​​​റ, പോ​​​ർ​​​ട്രെ​​​യ്റ്റ് ലെ​​​ൻ​​​സ്, അ​​​ൾ​​​ട്രാ മാ​​​ർ​​​കൊ ലെ​​​ൻ​​​സ് എ​​​ന്നി​​​വ​​​യു​​​ള്ള ക്വാ​​​ഡ് കാ​​​മ​​​റ സം​​​വി​​​ധാ​​​ന​​​മാ​​​ണു റി​​​യ​​​ൽ 5 ലും 5 ​​​പ്രൊ​​​യി​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ക്കു​​​ന്ന​​​ത്. സ്നാ​​​പ്ഡ്രാ​​​ഗ​​​ണ്‍ 665 അ​​​ധി​​​ഷ്ഠി​​​ത മൊ​​​ബൈ​​​ൽ ഫോ​​​ണാ​​​ണ് റി​​​യ​​​ൽ​​​മി 5. സ്നാ​​​പ്ഡ്രാ​​​ഗ​​​ൻ 712 ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് റി​​​യ​​​ൽ​​​മി 5 പ്രോ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം. 27ന് ​​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന റി​​​യ​​​ൽ​​​മി 5 ക്രി​​​സ്റ്റ​​​ൽ ബ്ലൂ, ​​​ക്രി​​​സ്റ്റ​​​ൽ പ​​​ർ​​​പ്പി​​ൾ നി​​റ​​ങ്ങ​​ളി​​ലും റി​​​യ​​​ൽ​​​മി 5 പ്രൊ ​​ക്രി​​​സ്റ്റ​​​ൽ ഗ്രീ​​​ൻ, സ്പാ​​​ർ​​​ക്ലിം​​ഗ് ബ്ലൂ ​​നി​​റ​​ങ്ങ​​​ളി​​​ലും ​ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.