പി​ട്ടാ​പ്പി​ള്ളി​യി​ൽ കി​ച്ച​ണ്‍​ മേ​ള
Saturday, September 7, 2019 10:46 PM IST
കൊ​​​ച്ചി: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി കി​​​ച്ച​​​ൺ​​മേ​​​ള ഒ​​​രു​​​ക്കി പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഏ​​​ജ​​​ൻ​​​സീ​​​സ്. കി​​​ച്ച​​​ണ്‍ മേ​​​ള​​​യി​​​ലൂ​​​ടെ 1,499 രൂ​​​പ​​​യ്ക്കു മി​​​ക്സി​​​ക​​​ൾ, 2,499 രൂ​​​പ​​​യ്ക്കു ഗ്രൈ​​​ൻ​​​ഡ​​​ർ, എ​​​ൽ​​​പി​​​ജി സ്റ്റൗ​​​വ്, കോം​​​ബോ ഓ​​​ഫ​​​റി​​​ലൂ​​​ടെ 7,990 രൂ​​​പ​​​യ്ക്ക് അ​​​ടു​​​ക്ക​​​ള ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​ന്നി​​വ ല​​ഭി​​ക്കും.

എ​​​ന്തും എ​​​ന്തി​​​നോ​​​ടും എ​​​ക്സ​​​്ചേ​​​ഞ്ച് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി​​​യി​​ട്ടു​​ണ്ട്.
അ​​​ടു​​​ക്ക​​​ള ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​യി​​​ൽ സ്വ​​​ന്ത​​​മാ​​​ക്കാ​​​നും സൗ​​​ക​​​ര്യ​​​മു​​ണ്ടാ​​കും. പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ പൊ​​​ന്നും പ​​​ണ​​​വും ഓ​​​ഫ​​​റി​​​ലൂ​​​ടെ ബം​​​ബ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി 101 പ​​​വ​​​ൻ സ്വ​​​ർ​​​ണ​​​വും ല​​ഭി​​ക്കും. ഇ​​തി​​നു പു​​​റ​​​മേ 10,000 രൂ​​​പ വ​​​രെ കാ​​​ഷ്ബാ​​​ക്ക് കൂ​​​പ്പ​​​ണ്‍, 5,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് 1,000 രൂ​​​പ കാ​​​ഷ് ബാ​​​ക്ക് കൂ​​​പ്പ​​​ണ്‍, 10,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്ക് 2,000 രൂ​​​പ കാ​​​ഷ് ബാ​​​ക്ക് കൂ​​​പ്പ​​​ൺ എ​​ന്നി​​വ സ്വ​​​ന്ത​​​മാ​​​ക്കാം.


ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 50 ശ​​​ത​​​മാ​​​നം​​​വ​​​രെ വി​​​ല​​​ക്കു​​​റ​​​വും ഫി​​​നാ​​​ൻ​​​സ് പ​​​ർ​​​ച്ചേ​​​സു​​​ക​​​ൾ​​​ക്കു കാ​​​ഷ് ബാ​​​ക്ക് ഓ​​​ഫ​​​റും ല​​​ഭ്യ​​​മാ​​​ണ്. എ​​​സി, വാ​​​ഷിം​​​ഗ് മെ​​​ഷി​​​ൻ, ഫ്രി​​​ഡ്ജ് തു​​​ട​​​ങ്ങി​​​യ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് വി​​​ല​​​ക്കു​​​റ​​​വും എ​​​ല്ലാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും എ​​​ക്സ്റ്റ​​​ൻ​​​ഡ​​​ഡ് വാ​​​റ​​​ണ്ടി സൗ​​​ക​​​ര്യ​​​വും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഏ​​​ജ​​​ൻ​​​സീ​​​സി​​​ൽ​​​നി​​​ന്നു വാ​​​ങ്ങി​​​യ എ​​​ല്ലാ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും ഗാ​​​രന്‍റി കാലാവധിക്കുള്ളിലും അ​​​തി​​​നു​​​ശേ​​​ഷ​​​വും ല​​​ഭി​​​ക്കാ​​​വു​​​ന്ന എ​​​ല്ലാ സ​​​ർ​​​വീ​​​സു​​​ക​​​ളും ക​​​ന്പ​​​നി​​​യി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ടു ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു. ഈ ​​​ഓ​​​ഫ​​​റു​​​ക​​​ളെ​​​ല്ലാം പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഏ​​​ജ​​​ൻ​​​സീ​​​സി​​​ന്‍റെ 31 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലു​​​ള്ള 41 ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണെ​​​ന്നു പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പീ​​​റ്റ​​​ർ പോ​​​ൾ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.