എസ്ബിഐ വീണ്ടും പലിശ കുറച്ചു
എസ്ബിഐ വീണ്ടും പലിശ കുറച്ചു
Monday, September 9, 2019 11:51 PM IST
മും​​ബൈ: ഉ​​ത്സ​​വ​​കാ​​ലം പ്ര​​മാ​​ണി​​ച്ച് സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ പ​​ലി​​ശ​​നി​​ര​​ക്ക് വീ​​ണ്ടും കു​​റ​​ച്ചു. ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഇ​​ത് അ​​ഞ്ചാം ത​​വ​​ണ​​യാ​​ണ് എ​​സ്ബി​​ഐ പ​​ലി​​ശ​​നി​​ര​​ക്കി​​ൽ കു​​റ​​വ് വ​​രു​​ത്തു​​ന്ന​​ത്. 10 ബേ​​സി​​സ് പോ​​യി​​ന്‍റ് (0.1 ശ​​ത​​മാ​​നം) കു​​റ​​വാ​​ണ് പ​​ലി​​ശ​​യി​​ൽ വ​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടെ 8.25 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 8.15 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു പ​​ലി​​ശ താ​​ഴും.​​പു​​തി​​യ പ​​ലി​​ശ​​നി​​ര​​ക്ക് ഇ​​ന്നു മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും.


ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം പ​​ലി​​ശ​​നി​​ര​​ക്കി​​ൽ ആ​​കെ 40 ബേ​​സി​​സ് പോ​​യി​​ന്‍റാണ് (0.4 ശ​​ത​​മാ​​നം) എ​​സ്ബി​​ഐ ഇതുവരെ കു​​റ​​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.