ആ​ക്സി​സ് ബാ​ങ്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
ആ​ക്സി​സ് ബാ​ങ്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Tuesday, September 10, 2019 11:33 PM IST
കൊ​​​ച്ചി: ആ​​​ക്സി​​​സ് ബാ​​​ങ്ക് ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കൊ​​​ച്ചി 1 കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കു ഡി​​​സ്കൗ​​ണ്ടു​​​ക​​​ളും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചു. കൊ​​​ച്ചി 1 കാ​​​ർ​​​ഡി​​​ന്‍റെ വി​​​ത​​​ര​​​ണ ഫീ​​​സാ​​​യ 150 രൂ​​​പ ഇ​​​ക്കാ​​​ല​​​ത്ത് ഇ​​​ള​​​വു ചെ​​​യ്തു കൊ​​​ടു​​​ക്കും. യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചു രൂ​​​പ​​​യ്ക്കു കാ​​​ർ​​​ഡ് റീ​​​ലോ​​​ഡ് ചെ​​​യ്യാ​​​നും ക​​​ഴി​​​യും. കൊ​​​ച്ചി 1 കാ​​​ർ​​​ഡി​​​ലൂ​​​ടെ ബു​​​ക്ക്മൈ​​​ഷോ​​​യി​​​ൽ 20 ശ​​​ത​​​മാ​​​നം നി​​​ര​​​ക്കി​​​ൽ 100 രൂ​​​പ വ​​​രെ ത​​​ത്സ​​​മ​​​യ ഡി​​​സ്കൗ​​​ണ്ടും ന​​​ൽ​​​കും. 30 വ​​​രെ​​​യാ​​​ണ് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഈ ​​​ഇ​​​ള​​​വു​​​ക​​​ൾ.


കൊ​​​ച്ചി മെ​​​ട്രോ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ തു​​​റ​​​ന്ന​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്ന് ആ​​​ക്സി​​​സ് ബാ​​​ങ്ക് കാ​​​ർ​​​ഡ് ആ​​​ൻ​​ഡ് പെ​​​യ്മെ​​​ന്‍റ്സ് വി​​​ഭാ​​​ഗം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ഞ്ജീ​​​വ് മോ​​​ഖെ പ​​​റ​​​ഞ്ഞു. കെ​​എം​​​ആ​​​ർ​​​എ​​ലു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ചു യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഏ​​​റ്റ​​​വും മി​​​ക​​​ച്ച അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നാ​​​ണ് ആ​​​ക്സി​​​സ് ബാ​​​ങ്ക് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.