ത​റ​ തിളങ്ങാന്‌ പുതു പെ​യി​ന്‍റു​മാ​യി ഏ​ഷ്യ​ൻ പെ​യിന്‍റ്സ്
ത​റ​ തിളങ്ങാന്‌ പുതു പെ​യി​ന്‍റു​മാ​യി ഏ​ഷ്യ​ൻ പെ​യിന്‍റ്സ്
Thursday, September 19, 2019 11:12 PM IST
തൃ​​​ശൂ​​​ർ: ത​​​റ​​​ക​​ൾ മ​​​നോ​​​ഹ​​​ര​​​മാ​​​ക്കു​​​ക​​​യും അ​​തി​​ന്‍റെ തി​​​ള​​​ക്കം വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പു​​​തി​​​യ പെ​​​യി​​​ന്‍റ് ശ്രേ​​​ണി ‘ഫ്ളോ​​​ർ​​​ഗാ​​​ർ​​​ഡ്’ ഏ​​​ഷ്യ​​​ൻ പെ​​​യി​​​ന്‍റ്സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഫ്ളോ​​​ർ​​​ഗാ​​​ർ​​​ഡി​​​നു 44 ഷെ​​​യ്ഡു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.


വ​​​രാ​​​ന്ത​​​ക​​​ൾ, പോ​​​ർ​​​ച്ചു​​​ക​​​ൾ, കോ​​​ർ​​​ട്ട്‌​​യാ​​​ർ​​​ഡു​​​ക​​​ൾ, പി​​​ൻ​​​ക​​​വാ​​​ട​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി നി​​​ര​​​വ​​​ധി കോ​​​മ്പി​​​നേ​​​ഷ​​​നു​​​ക​​​ളും ഡി​​​സൈ​​​നു​​​ക​​​ളു​​​മാ​​​ണ് ഏ​​​ഷ്യ​​​ൻ പെ​​​യി​​​ന്‍റ്സ് വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.