സ്റ്റീം അ​യൺ ​ബോ​ക്സ് ശ്രേ​ണി ടെ​ഫാ​ൽ അ​വ​ത​രി​പ്പി​ച്ചു
സ്റ്റീം അ​യൺ ​ബോ​ക്സ് ശ്രേ​ണി ടെ​ഫാ​ൽ അ​വ​ത​രി​പ്പി​ച്ചു
Tuesday, October 8, 2019 11:23 PM IST
കൊ​​​ച്ചി: ടെ​​​ഫാ​​​ൽ പു​​​തി​​​യ പ്രീ​​​മി​​​യം സ്റ്റീം ​​​അ​​​യ​​​ണ്‍ ബോ​​​ക്സു​​​ക​​​ളു​​​ടെ ശ്രേ​​​ണി പു​​​റ​​​ത്തി​​​റ​​​ക്കി. മ​​​യി​​​സ്ട്രോ പ്ല​​​സ്, ഇ​​​ക്കോ മാ​​​സ്റ്റ​​​ർ, സ്റ്റീം ​​​എ​​​സെ​​​ൻ​​​ഷ്യ​​​ൽ എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു സ്റ്റീം ​​​അ​​​യ​​​ണ്‍ ബോ​​​ക്സു​​​ക​​​ളാ​​​ണ് പു​​​ത്ത​​​ൻ ശ്രേ​​​ണി​​​യി​​​ലു​​​ള്ള​​​ത്.​ നോ​​​ണ്‍ സ്റ്റി​​​ക് സെ​​​റാ​​​മി​​​ക് സോ​​​ൾ പ്ലേ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കോ​​​ട്ട​​​ൻ, ലി​​​ന​​​ൻ തു​​​ണി​​​ക​​​ളി​​​ൽ​​നി​​​ന്നു​​​പോ​​​ലും എ​​​ളു​​​പ്പ​​​ത്തി​​​ൽ ചു​​​ളി​​​വു​​​ക​​​ൾ മാ​​​റ്റാ​​​ൻ ക​​​ഴി​​​യും. ഇ​​​വ​​​യ്ക്ക് ര​​​ണ്ട് വ​​​ർ​​​ഷം വാ​​​റ​​​ണ്ടി​​​യു​​​മു​​​ണ്ട്.

സ്റ്റീം ​​സൃ​​​ഷ്ടി​​​ക്കാ​​​ൻ അ​​​യ​​​ണ്‍ ബോ​​​ക്സി​​​ന്‍റെ ചൂ​​​ട് പ്രാ​​​പ്ത​​​മ​​​ല്ലെ​​​ങ്കി​​​ൽ, സോ​​​ൾ​​​പ്ലേ​​​റ്റി​​​ൽ​​നി​​​ന്നു ഡ്രി​​​പ് ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ വെ​​​ള്ളം ഓ​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി നി​​​യ​​​ന്ത്രി​​​ക്ക​​​പ്പെ​​​ടു​​​ന്നു എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ എ​​​റ്റ​​​വും വ​​​ലി​​​യ സ​​​വി​​​ശേ​​​ഷ​​​ത. 2200 വാ​​​ട്സ് പ​​​വ​​​റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഭാ​​​രം കു​​​റ​​​ഞ്ഞ മ​​​യി​​​സ്ട്രോ പ്ല​​​സ് അ​​​യ​​​ണ്‍​ബോ​​​ക്സി​​​ന്‍റെ വി​​​ല 2999 രൂ​​​പ​​​യാ​​​ണ്. 1800 വാ​​​ട്സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ക്കോ മാ​​​സ്റ്റ​​​ർ അ​​​യ​​​ബോ​​​ക്സി​​​ന് 1999 രൂ​​​പ​​​യും സ്റ്റീം ​​​എ​​​സെ​​​ൻ​​​ഷ്യ​​​ൽ അ​​​യ​​​ണ്‍ ബോ​​​സ​​​ക്സി​​​ന് 1499 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.