ഗോ ​എ​യ​റിന്‍റെ എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്്ട്ര സ​ര്‍​വീ​സ് സിം​ഗ​പ്പൂ​രി​ലേ​ക്ക്
ഗോ ​എ​യ​റിന്‍റെ  എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്്ട്ര സ​ര്‍​വീ​സ്  സിം​ഗ​പ്പൂ​രി​ലേ​ക്ക്
Thursday, October 10, 2019 12:19 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ എ​​​യ​​​ര്‍​ലൈ​​​നാ​​​യ ഗോ ​​​എ​​​യ​​​ര്‍ ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ നി​​​ന്നും കോ​​​ല്‍​ക്ക​​​ത്ത​​​യി​​​ല്‍നി​​​ന്നും സിം​​​ഗ​​​പ്പൂ​​​രി​​​ലേ​​​ക്കു സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കു​​​ന്നു. ആ​​​ഴ്ച​​​യി​​​ല്‍ നാ​​​ലു ദി​​​വ​​​സം സ​​​ര്‍​വീ​​​സു​​​ള്ള ബം​​​ഗ​​​ളൂ​​രു-​​​സിം​​​ഗ​​​പ്പൂ​​​ര്‍-​​​ബം​​​ഗ​​​ളൂ​​​രു ഫ്‌​​​ളൈ​​​റ്റ് ഈ​​​മാ​​​സം 18 നും ​​​ആ​​​ഴ്ച​​​യി​​​ല്‍ മൂ​​​ന്നു ദി​​​വ​​​സ​​​മു​​​ള്ള കോ​​​ല്‍​ക്ക​​​ത്ത-​​​സിം​​​ഗ​​​പ്പൂ​​​ര്‍-​​​കോ​​​ല്‍​ക്ക​​​ത്ത സ​​​ര്‍​വീ​​​സ് 19നും ​​​ആ​​​രം​​​ഭി​​​ക്കും.

ഗോ ​​​എ​​​യ​​​റി​​​ന്‍റെ എ​​​ട്ടാ​​​മ​​​ത് അ​​​ന്താ​​​രാ​​​ഷ്‌ട്രസ​​​ര്‍​വീ​​​സാ​​​ണ് സിം​​​ഗ​​​പ്പൂ​​​രി​​​ലേ​​​ക്ക് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.​​​പു​​​തി​​​യ അ​​​ന്താരാ​​​ഷ്‌ട്ര സ​​​ര്‍​വീ​​​സി​​​നു പു​​​റ​​​മെ മി​​​സോ​​​റ​​​മി​​​ലെ ഐ​​​സ്വാ​​​ളി​​​ലേ​​​ക്കും ഗോ ​​​എ​​​യ​​​ര്‍ സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. ഗോ ​​​എ​​​യ​​​റി​​​ന്‍റെ 25ാമ​​​ത് ആ​​​ഭ്യ​​​ന്ത​​​ര സ​​​ര്‍​വീ​​​സാ​​​ണി​​​ത്. സിം​​​ഗ​​​പ്പൂ​​​രി​​​ലേ​​​ക്കു​​​ള്ള പു​​​തി​​​യ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ഗോ ​​​എ​​​യ​​​റി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ വ​​​ഴി​​​ത്തി​​​രി​​​വാ​​​ണെ​​​ന്ന് ഗോ ​​​എ​​​യ​​​ര്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജേ ​​​വാ​​​ഡി​​​യ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.