നിക്ഷേപങ്ങൾ ഭദ്രം: എൽഐസി
നിക്ഷേപങ്ങൾ ഭദ്രം: എൽഐസി
Thursday, October 10, 2019 12:19 AM IST
മും​ബൈ: ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ (എ​ൽ​ഐ​സി) കു​ഴ​പ്പ​ത്തി​ലാ​ണെ​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം വ്യാ​ജ​മെ​ന്നു കോ​ർ​പ​റേ​ഷ​ൻ. പോ​ളി​സി ഉ​ട​മ​ക​ളു​ടെ പ​ണം ഭ​ദ്ര​മാ​ണ്. കോ​ർ​പ​റേ​ഷ​ന്‍റെ ധ​ന​കാ​ര്യ​നി​ല​യും ഭ​ദ്ര​മാ​ണ്: എ​ൽ​ഐ​സി പ​റ​ഞ്ഞു.

2018-19ൽ ​എ​ൽ​ഐ​സി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ബോ​ണ​സ് പോ​ളി​സി ഉ​ട​മ​ക​ൾ​ക്കു പ്ര​ഖ്യാ​പി​ച്ചു. അ​ര​ല​ക്ഷം കോ​ടി​യി​ൽ പ​രം രൂ​പ​യാ​ണു ബോ​ണ​സാ​യി ന​ല്കു​ക.എ​ൽ​ഐ​സി​യു​ടെ ഓ​ഹ​രി നി​ക്ഷേ​പ​ങ്ങ​ൾ വ​ൻ ന​ഷ്ട​ത്തി​ലാ​യി എ​ന്ന മ​ട്ടി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്. ഇ​തു വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്നു കോ​ർ​പ​റേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ർ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.