ക​മ്മീ​ഷ​നിം​ഗി​ന് ഒ​രു​ങ്ങി കൊ​ച്ചി​ൻ റി​ഫൈ​ന​റി​യു​ടെ പി​ഡി​പി​പി പ​ദ്ധ​തി
Friday, October 11, 2019 12:03 AM IST
കൊ​​​ച്ചി: ബി​​​പി​​​സി​​​എ​​​ൽ കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി​​​യു​​​ടെ പ്രൊ​​​പി​​​ലി​​​ൻ ഡെ​​​റി​​​വേ​​​റ്റീ​​​വ്സ് പെ​​​ട്രോ കെ​​​മി​​​ക്ക​​​ൽ പ്രൊ​​​ജ​​​ക്ടി​​​ന്‍റെ (പി​​​ഡി​​​പി​​​പി ) ന്‍റെ ക​​​മ്മീ​​​ഷ​​​നിം​​​ഗ് 15ന് ​​​ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ജോ​​​ർ​​​ജ് തോ​​​മ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. അ​​​ക്രി​​​ലൈ​​​റ്റ്സ്, അ​​​ക്രി​​​ലി​​​ക് ആ​​​സി​​​ഡ്, ഓ​​​ക്സോ ആ​​​ൽ​​​ക്ക​​​ഹോ​​​ൾ തു​​​ട​​​ങ്ങി​​​യ കെ​​​മി​​​ക്ക​​​ലു​​​ക​​​ളാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.