ഇ​ന്ത്യ മൊ​ബൈ​ൽ കോ​ണ്‍​ഗ്ര​സി​ൽ എ​യ​ർ​ടെ​ൽ 5ജി ​ പ്ര​ദ​ർ​ശി​പ്പി​ക്കും
ഇ​ന്ത്യ മൊ​ബൈ​ൽ  കോ​ണ്‍​ഗ്ര​സി​ൽ  എ​യ​ർ​ടെ​ൽ 5ജി ​ പ്ര​ദ​ർ​ശി​പ്പി​ക്കും
Friday, October 11, 2019 11:54 PM IST
കൊ​​​ച്ചി: ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ക​​​ന്പ​​​നി​​​യാ​​​യ എ​​​യ​​​ർ​​​ടെ​​​ൽ 14 മു​​​ത​​​ൽ 16 വ​​​രെ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ മൊ​​​ബൈ​​​ൽ കോ​​​ണ്‍​ഗ്ര​​​സ്-2019​​ൽ (ഐ​​​എം​​​സി) 5​ജി ​​നെ​​​റ്റ് വ​​​ർ​​​ക്കി​​​ന്‍റെ ത​​​ൽ​​​സ​​​മ​​​യ പ്ര​​​ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. 5 ജി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി​​​ട്ടു​​​ള്ള ലൈ​​​സ​​​ൻ​​​സ്ഡ് അ​​​സി​​​സ്റ്റ​​​ഡ് ആ​​​ക്സ​​​സ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യും പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​കും. എ​​​യ​​​ർ​​​ടെ​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന നെ​​​റ്റ് വ​​​ർ​​​ക്കും ക്ലൗ​​​ഡ് പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും ട്രാ​​​ഫി​​​ക് ക​​​ണ്‍​ട്രോ​​​ൾ സി​​​സ്റ്റം, തു​​​ട​​​ങ്ങി​​​യ സ്മാ​​​ർ​​​ട്ട്സി​​​റ്റി പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.