ഡി​ഷ് സ്മാ​ർ​ട്ട് ഹ​ബ്ബും, സ്മാ​ർ​ട്ട് കി​റ്റു​മാ​യി ഡി​ഷ് ടി​വി
ഡി​ഷ് സ്മാ​ർ​ട്ട് ഹ​ബ്ബും, സ്മാ​ർ​ട്ട് കി​റ്റു​മാ​യി ഡി​ഷ് ടി​വി
Saturday, October 12, 2019 11:26 PM IST
കൊ​​​ച്ചി: ആ​​​ൻ​​​ഡ്രോ​​​യ്ഡ് അ​​​ധി​​​ഷ്ഠി​​​ത സെ​​​റ്റ് ടോ​​​പ് ബോ​​​ക്സും(​​​സ്മാ​​​ർ​​​ട് ഹ​​​ബ്ബ്) ആ​​​മ​​​സോ​​​ണ്‍ അ​​​ല​​​ക്സ പ​​​രി​​​പാ​​​ടി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഡി​​​ഷ് സ്മാ​​​ർ​​​ട്ട് കി​​​റ്റും ഡി​​​ഷ് ടി​​​വി ഇ​​​ന്ത്യ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മി​​​ക​​​ച്ച ശ​​​ബ്ദ​​​വ്യ​​​ക്ത​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന ആ​​​ൻ​​​ഡ്രോ​​​യ്ഡ് ടി​​​വി 9.0, ഡോ​​​ൾ​​​ന്പി ഓ​​​ഡി​​​യോ എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങു​​​ന്ന ഹൈ​​​ബ്രി​​​ഡ് എ​​​ച്ച്ഡി സെ​​​റ്റ് ടോ​​​പ് ബോ​​​ക്സാ​​​ണ് ഡി​​​ഷ് സ്മാ​​​ർ​​​ട്ട് ഹ​​​ബ്ബ്. ഒ​​​ടി​​​ടി ആ​​​പ്പു​​​ക​​​ൾ സ്വി​​​ച്ച് ഓ​​​ണ്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന് ടി​​​വി ഓ​​​ഫാ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി ര​​​ണ്ടും ഒ​​​ന്നി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ഡി​​​ഷ് സ്മാ​​​ർ​​​ട്ട് ഹ​​​ബ്ബി​​​ലൂ​​​ടെ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.


ഗൂ​​​ഗി​​​ളി​​​ന്‍റെ ആ​​​ൻ​​​ഡ്രോ​​​യ്ഡ് ടി​​​വി സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഡി​​​ഷ് സ്മാ​​​ർ​​​ട്ട് ഹ​​​ബ് വ​​​ഴി ഗൂ​​​ഗി​​​ൾ​​​പ്ലേ സ്റ്റോ​​​റി​​​ൽ ക​​​യ​​​റാ​​​നും ഒ​​​ടി​​​ടി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഉ​​​ള്ള​​​ട​​​ക്കം ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാ​​​നും ക​​​ഴി​​​യും. ഡി​​​ഷ് സ്മാ​​​ർ​​​ട്ട് കി​​​റ്റ് നി​​​ല​​​വി​​​ലെ വ​​​രി​​​ക്കാ​​​ർ​​​ക്കാ​​​ണ് ല​​​ഭി​​​ക്കു​​​ക. വൈ-​​​ഫൈ ഡോ​​​ങ്കി​​​ൾ, ബ്ലൂ ​​​ടൂ​​​ത്ത്, അ​​​ല​​​ക്സാ അ​​​ധി​​​ഷ്ഠി​​​ത റി​​​മോ​​​ട് ക​​​ണ്‍​ട്രോ​​​ൾ എ​​​ന്നി​​​വ അ​​​ട​​​ങ്ങു​​​ന്ന ഡി​​​ഷ് സ്മാ​​​ർ​​​ട്ട് കി​​​റ്റി​​​ലൂ​​​ടെ അ​​​ല​​​ക്സാ സ്കി​​​ല്ലു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് കാ​​​റു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യാ​​​നും വാ​​​ർ​​​ത്ത​​​ക​​​ള​​​റി​​​യാ​​​നും മ​​​റ്റും സാ​​​ധി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.