ഇ- ​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ളു​ടെ ഉ​ത്സ​വ​കാ​ല ഓ​ഫ​റു​ക​ൾ നിരീക്ഷിക്കാന്‌ കേന്ദ്ര വാ​ണിജ്യമ​ന്ത്രാ​ല​യം
ഇ- ​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ളു​ടെ  ഉ​ത്സ​വ​കാ​ല ഓ​ഫ​റു​ക​ൾ നിരീക്ഷിക്കാന്‌ കേന്ദ്ര വാ​ണിജ്യമ​ന്ത്രാ​ല​യം
Tuesday, October 15, 2019 11:26 PM IST
മും​​​​ബൈ:​​ ആ​​​​മ​​​​സോ​​​​ണും ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഇ ​​​​കൊ​​​​മേ​​​​ഴ്സ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ഉ​​​​ത്സ​​​​വ​​​​കാ​​​​ല ഓ​​​​ഫ​​​​റു​​​​ക​​​​ൾ നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര വാ​​​​ണി​​​​ജ്യ ​​മ​​​​ന്ത്രാ​​​​ല​​​​യം​​ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ഇ ​-​​​കൊ​​​​മേ​​​​ഴ്സ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ഓ​​​​ഫ​​​​റു​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ ച​​​​ട്ട​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു​​​​ള്ള ത​​​​ദ്ദേ​​​​ശീ​​​​യ റീ​​​​ടെ​​​​യ്ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി. ഇ- ​​​​കൊ​​​​മേ​​​​ഴ്സ് ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ കോ​​​​ണ്‍​ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഓ​​​​ൾ ഇ​​​​ന്ത്യ ട്രേ​​​​ഡേ​​​​ഴ്സ് (സി​​​​എ​​​​ഐ​​ടി) ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​ക്കൊ​​​​പ്പം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച തെ​​​​ളി​​​​വു​​​​ക​​​​ളും വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ക്കും. പ​​​​രാ​​​​തി​​​​ക​​​​ളി​​​​ൽ ഇ-​​​​കൊ​​​​മേ​​​​ഴ്സ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട​​​​റി​​​​യാ​​​​ൻ ആ​​​​മ​​​​സോ​​​​ണി​​​​ന്‍റെ​​​​യും ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​ന്‍റെ​​​​യും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രാ​​​​ല​​​​ത്തി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വി​​​​ളി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. തു​​​​റ​​​​ന്ന ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​ന്ന​​​​തെ​​​​ന്നും ശ​​​​രി​​​​യാ​​​​യ രീ​​​​തി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ഫി​​​​ലി​​​​പ്കാ​​​​ർ​​​​ട്ട് പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം. സു​​​​താ​​​​ര്യ​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​യാ​​​​ണു ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് ആ​​​​മ​​​​സോ​​​​ണും പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.


ത​​​​ദ്ദേ​​​​ശീ​​​​യ വ്യാ​​​​പാ​​​​രി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​തി​​​​യ ച​​​​ട്ട​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നെ​​​​തി​​​​രേ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. ഓ​​​​ഫ​​​​റു​​​​ക​​​​ളി​​​​ൽ ആ​​​​കൃ​​​​ഷ്ട​​​​രാ​​​​യി സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങാ​​​​ൻ ആ​​​​ളു​​​​ക​​​​ൾ കൂ​​​​ടു​​​​തലാ​​യി ഇ​​​​കൊ​​​​മേ​​​​ഴ്സ് ക​​​​ന്പ​​​​നി​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഓ​​​​ഫ്‌​​​ലൈ​​​​ൻ വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ ഈ ​​​​മാ​​​​സം 30 മു​​​​ത​​​​ൽ 40 ശ​​​​ത​​​​മാ​​​​നം വ​​​​രെ ന​​​​ഷ്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന് സി​​​​എ​​​​ഐ​​ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ പ്ര​​​​വീ​​​​ണ്‍ ഖ​​ണ്ഡേ​​ൽ​​​​വാ​​​​ൾ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.