മി​ക​ച്ച ഹോ​ട്ട​ൽ പ​ട്ടി​ക​യി​ൽ ലു​ലു ഗ്രൂ​പ്പി​ന്‍റെ വാ​ൾ​ഡ്രോ​ഫ് അ​സ്റ്റോ​റി​യ എ​ഡി​ൻ​ബ​റോ​യും
Tuesday, October 15, 2019 11:26 PM IST
കൊ​​​ച്ചി: ലു​​​ലു ഗ്രൂ​​​പ്പ് ക​​​ന്പ​​​നി​​​യാ​​​യ ട്വ​​​ന്‍റി 14 ഹോ​​​ൾ​​​ഡിം​​​ഗ്സി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്കോ​​​ട് ല​​​ൻ​​​ഡി​​​ലെ പൈ​​​തൃ​​​ക ഹോ​​​ട്ട​​​ൽ ’വാ​​​ൾ​​​ഡ്രോ​​​ഫ് അ​​​സ്റ്റോ​​​റി​​​യ എ​​​ഡി​​​ൻ​​​ബ​​​റോ- ദി ​​​കാ​​​ലി​​​ഡോ​​​നി​​​യ​​​ൻ’ ബ്രി​​​ട്ട​​​നി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഹോ​​​ട്ട​​​ലു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ആ​​​ദ്യ പ​​​ത്തി​​​ൽ ഇ​​​ടം നേ​​​ടി. ഈ ​​​വ​​​ർ​​​ഷ​​​ത്തെ സി​​​എ​​​ൻ ട്രാ​​​വ​​​ല​​​ർ റീ​​​ഡേ​​​ഴ്സ് ചോ​​​യ്സ് അ​​​വാ​​​ർ​​​ഡ്സ് പ​​​ട്ടി​​​ക​​​യി​​​ലാ​​​ണ് ട്വ​​​ന്‍റി 14 ഹോ​​​ൾ​​​ഡിം​​ഗ്സി​​​ന്‍റെ ഹോ​​​ട്ട​​​ൽ ബ്രി​​​ട്ട​​​നി​​​ൽ മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്.

ട്രാ​​​വ​​​ൽ വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തെ മി​​​ക​​​വി​​​ന് ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. ആ​​​റു ല​​​ക്ഷം വാ​​​യ​​​ന​​​ക്കാ​​​രു​​​ടെ യാ​​​ത്രാ, താ​​​മ​​​സ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷം അ​​​വാ​​​ർ​​​ഡി​​​ന​​​ർ​​​ഹ​​​മാ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. വാ​​​ൾ​​​ഡ്രോ​​​ഫ് അ​​​സ്റ്റോ​​​റി​​​യ എ​​​ഡി​​​ൻ​​​ബ​​​റോ​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​യ പൈ​​​തൃ​​​കം, മി​​​ക​​​വു​​​റ്റ സേ​​​വ​​​നം, ത​​​ന​​​താ​​​യ ഫു​​​ഡ് ആ​​​ന്‍​ഡ് ബെ​​​വ​​​റെ​​​ജ​​​സ് ആ​​​ശ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് വാ​​​യ​​​ന​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ വോ​​​ട്ടു ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.