മേ​ക്ക​ർ വി​ല്ലേ​ജു​മാ​യി കൈ​കോർത്ത് ബ്രി​ട്ടീ​ഷ് ക​ന്പ​നി ‘ആം’
Thursday, October 17, 2019 11:58 PM IST
കൊ​​​ച്ചി: ലോ​​​കോ​​​ത്ത​​​ര സെ​​​മി ​ക​​​ണ്ട​​​ക്ട​​​ർ, സോ​​​ഫ്റ്റ് വെ​​​യ​​​ർ ഡി​​​സൈ​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ‘ആം’ ​​​ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ മേ​​​ക്ക​​​ർ​​​വി​​​ല്ലേ​​​ജു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കും. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ​​​ല​​​ക്്ട്രോ​​​ണി​​​ക് ഹാ​​​ർ​​​ഡ് വെ​​​യ​​​ർ ഇ​​​ൻ​​​കു​​​ബേ​​​റ്റ​​​റാ​​​യ മേ​​​ക്ക​​​ർ​​​ വി​​​ല്ലേ​​​ജി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് അ​​​ന്താ​​​രാ​​​ഷ്‌ട്രത​​​ല​​​ത്തി​​​ൽ സാ​​​ന്നി​​​ധ്യ​​​മു​​​റ​​​പ്പി​​​ക്കാ​​​ൻ ല​​​ഭി​​​ക്കു​​​ന്ന സു​​​പ്ര​​​ധാ​​​ന അ​​​വ​​​സ​​​ര​​​മാ​​​ണി​​​ത്.​

ഇ​​​ന്നു വി​​​പ​​​ണി​​​യി​​​ലു​​​ള്ള സെ​​​മി​​​ക​​​ണ്ട​​​ക്ട​​​ർ, ഇ​​​ത​​​ര ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ രൂ​​​പ​​​ക​​​ല്​​​പ​​ന​​​യി​​​ൽ 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ലും ബ്രി​​​ട്ടീ​​​ഷ് ക​​​ന്പ​​​നി​​​യാ​​​യ ആ​​​മി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. മേ​​​ക്ക​​​ർ​​​വി​​​ല്ലേ​​​ജി​​​ലെ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന, മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ആ​​​മി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ​​​ത്ത​​​രം കം​​​പ്യൂ​​​ട്ട​​​ർ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലും ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ങ്ങ​​​ളി​​​ലു​​​മു​​​ൾ​​​പ്പെ​​​ടെ ആ​​​മി​​​ന്‍റെ ഇ​​​ല​​​ക്‌ട്രോണി​​​ക് ഭാ​​​ഗ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.