ടി​ക് ടോ​ക്കി​നെ​തി​രേ സുക്ക​ർ​ബ​ർ​ഗ്
ടി​ക് ടോ​ക്കി​നെ​തി​രേ  സുക്ക​ർ​ബ​ർ​ഗ്
Friday, October 18, 2019 11:46 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ: ചൈ​​​​നീ​​​​സ് ഷോ​​​​ർ​​​​ട്ട് വീ​​​​ഡി​​​​യോ ഷെ​​​​യ​​​​റിം​​​​ഗ് ആ​​​​പ്പാ​​​​യ ടി​​​​ക് ടോ​​​​ക് രാ​​​​ഷ്‌​​ട്രീ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളെ സെ​​​​ൻ​​​​സ​​​​ർ ചെ​​​​യ്താ​​​ണ് ത​​​ങ്ങ​​​ളു​​​ടെ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​ന്നു ഫേ​​​​സ്ബു​​​​ക്ക് സി​​​​ഇ​​​​ഒ മാ​​​​ർ​​​​ക്ക് സ​​ുക്ക​​​​ർ​​​​ബ​​​​ർ​​​​ഗ്. വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ ജോ​​​​ർ​​​​ജ് ടൗ​​​​ണ്‍ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യ സാ​​​​ത​​​​ന്ത്ര​​​​്യ ത്തെ​​​​ക്കു​​​​റി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ക​​​​രു​​​​ത്താ​​​​ർ​​​​ന്ന സ്വ​​​​കാ​​​​ര്യ​​​​താ സം​​​​രം​​​​ക്ഷ​​​​ണ​ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും എ​​​​ൻ​​​​ക്രി​​​​പ്ഷ​​​​ൻ ഫീ​​​​ച്ച​​​​റു​​​​മു​​​​ള്ള​​​​തി​​​​നാ​​​​ൽ ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ ഉ​​​​ട​​​​മ​​​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള വാ​​​​ട്സ് ആ​​​​പ്പ് ലോ​​​​ക​​​​മെ​​​​ന്പാ​​​​ടു​​​​മു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു വ​​​​ലി​​​​യ ആ​​​​ശ്ര​​​​യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, ടി​​​​ക് ടോ​​​​ക് അ​​​​വ​​​​രു​​​​ടെ രാ​​​​ഷ്‌​​​ട്രീ​​​യ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ള​​​​നു​​​​സ​​​​രി​​​​ച്ചു പ്ര​​​​തി​​​​ഷേ​​​​ധ സം​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളെ സെ​​​​ൻ​​​​സ​​​​ർ ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​പ്പോ​​​​ലും അ​​​​വ​​​​ർ ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ത്രി​​​​ക​​ വ​​​​യ്ക്കു​​​​ന്നു - സ​​ുക്ക​​​​ർ​​​​ബ​​​​ർ​​​​ഗ് പ​​​​റ​​​​ഞ്ഞു.

ചൈ​​​​നീ​​​​സ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ഹോം​​​​ങ്കോം​​​​ഗ് സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​ടെ വീ​​​​ഡി​​​​യോ​​​​ക​​​​ളും മ​​​​റ്റും ടി​​​​ക് ടോ​​​​ക് സെ​​​​ൻ​​​​സ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി വാ​​​​ഷിം​​​​ഗ് ട​​​​ണ്‍ പോ​​​​സ്റ്റ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ നേ​​​​ര​​​​ത്തെ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, സ​​ക്ക​​​​ർ​​​​ബ​​​​ർ​​​​ഗി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​ന്നു ടി​​​​ക് ടോ​​​ക് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. “ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തു​​​​വ​​​​രെ​​​​യും ഞ​​​​ങ്ങ​​​​ളോ​​​​ടു വീ​​​​ഡി​​​​യോ​​​​ക​​​​ൾ സെ​​​​ൻ​​​​സ​​​​ർ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. എ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല ചൈ​​​​ന​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​നു ടി​​​​ക് ടോ​​​​ക്കി​​​​നു​​​​മേ​​​​ൽ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​ര​​​​വു​​​​മി​​​​ല്ല. ഹോ​​​​ങ്കോം​​​​ഗ് സ​​​​മ​​​​ര​​​​ക്കാ​​​​രു​​​​ടെ വീ​​​​ഡി​​​​യോ​​​​ക​​​​ൾ സെ​​​ൻ​​​സ​​​ർ ചെ​​​യ്തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വും ശ​​​രി​​​യ​​ല്ല’’- ടി​​​​ക് ടോ​​​​ക് വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു.


എ​​​​ന്നാ​​​​ൽ, ടി​​​​ക് ടോ​​​​ക്കി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യു​​​​ള്ള ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി- ബൈ​​​​റ്റ് ഡാ​​​​ൻ​​​​സി​​​​നു ചൈ​​​​ന​​​​യി​​​​ൽ മാ​​​​ത്രം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഡൗ​​​​യി​​​​ൻ എ​​​​ന്ന പേ​​​​രി​​​​ലു​​​​ള്ള ആ​​​​പ്പു​​​​ണ്ടെ​​​​ന്നും ഈ ​​​​ആ​​​​പ്പ് ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ച​​​​ട്ടു​​​​ക​​​​മാ​​യാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ണ്ട്.

ലോ​​​​ക​​​​മെ​​​​ന്പാ​​​​ടും ഫേ​​​​സ്ബു​​​​ക്കി​​​​നു ക​​​​ടു​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തു​​​​ന്ന ടി​​​​ക് ടോ​​​​ക്കി​​​​നെ​​​​തി​​​​രേ അ​​​​ന്വ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്ന് അ​​​​ടു​​​​ത്തി​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സെ​​​​ന​​​​റ്റ​​​​ർ മാ​​​​ർ​​​​കോ റു​​​​ബി​​​​യോ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​രും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ഇ​​​​ന്ത്യ​​​​യി​​​​ലും നി​​​​ര​​​​വ​​​​ധി ആ​​​​രാ​​​​ധ​​​​ക​​​​രാ​​​​ണ് ടി​​​​ക് ടോ​​​​ക്കി​​​​നു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.