200 കോ​ടി​ വി​റ്റു​വ​ര​വ് ലക്ഷ്യമിട്ട് ഹൈ​ക്കൗ​ണ്ട്; ച​തു​ര മ​ഴ​വെ​ള്ള​പ്പാ​ത്തി വി​പ​ണി​യി​ലി​റ​ക്കും
200 കോ​ടി​  വി​റ്റു​വ​ര​വ് ലക്ഷ്യമിട്ട് ഹൈ​ക്കൗ​ണ്ട്;    ച​തു​ര മ​ഴ​വെ​ള്ള​പ്പാ​ത്തി  വി​പ​ണി​യി​ലി​റ​ക്കും
Wednesday, October 23, 2019 11:36 PM IST
കൊ​​​ച്ചി: പി​​​വി​​​സി പൈ​​​പ്പു​​​ക​​​ൾ, ഫി​​​റ്റിം​​​ഗ്സ്, ഹോ​​​സു​​​ക​​​ൾ, വാ​​​ട്ട​​​ർ​​​ടാ​​​ങ്കു​​​ക​​​ൾ എ​​​ന്നി​​വ​​യു​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ മു​​​ൻ​​​നി​​​ര ബ്രാ​​​ൻ​​​ഡാ​​​യ ഹൈ​​​ക്കൗ​​​ണ്ട് നൂ​​​ത​​​മാ​​​യ ച​​​തു​​​ര മ​​​ഴ​​​വെ​​​ള്ള​​​പ്പാ​​​ത്തി​​​യും (സ്ക്വ​​​യ​​​ർ വാ​​​ട്ട​​​ർ ഹാ​​​ർ​​​വെ​​​സ്റ്റ​​​ർ) ക്രോ​​​സ്-​​​ലാ​​​മി​​​നേ​​​റ്റ​​​ഡ് മ​​​ൾ​​​ട്ടി-​​​ലെ​​​യേ​​​ഡ് ട​​​ർ​​​പ്പോ​​​ളി​​​നും വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കു​​​ന്നു.

ഹൈ​​​ക്കൗ​​​ണ്ട് ഹൈ​​​സ്ക്വ​​​യ​​​ർ, ഹൈ​​​ക്കൗ​​​ണ്ട് ഹൈ​​​പ്പോ​​​ളി​​​ൻ എ​​​ന്നീ പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണ​​​നോ​​​ദ്ഘാ​​​ട​​​നം 26 നു ​​​വൈ​​​കുന്നേരം ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി ഇ. ​​​പി. ജ​​​യ​​​രാ​​​ജ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കു​​​മെ​​​ന്ന് ഹൈ​​​ക്കൗ​​​ണ്ട് ഗ്രൂ​​​പ്പ് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ഹി​​​ൻ​​​ഫാ​​​സ് ഹ​​​ബീ​​​ബും ഹി​​​ൻ​​​സാ​​​ഫ് ഹ​​​ബീ​​​ബും കൊ​​​ച്ചി​​​യി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


ഹൈ​​​ക്കൗ​​​ണ്ട് ഹൈ​​​സ്ക്വ​​​യ​​​റി​​​ലൂ​​​ടെ പി​​​വി​​​സി പ്രൊ​​​ഫൈ​​​ൽ​​​സ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ പ്ര​​​വേ​​​ശ​​​ന​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് ഹി​​​ൻ​​​ഫാ​​​സ് ഹ​​​ബീ​​​ബ് പ​​​റ​​​ഞ്ഞു.

39 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​പാ​​​ര​​​ന്പ​​​ര്യ​​​മു​​ള്ള ഹൈ​​ക്കൗ​​ണ്ട് 90 ക​​​ളു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ റെ​​​യി​​​ൻ​​​ഗ​​​ട്ട​​​ർ പൈ​​​പ്പു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 2014-ൽ ​​​രാ​​​ജ്യ​​​ത്താ​​​ദ്യ​​​മാ​​​യി മോ​​​ൾ​​​ഡ​​​ഡ് പി​​​വി​​​സി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തും ഹൈ​​​ക്കൗ​​​ണ്ട് ത​​​ന്നെ.

ക​​​ണ്ണൂ​​​ർ, ഷൊ​​​ർ​​​ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പ്ലാ​​​ന്‍റു​​​ക​​​ളി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ഹൈ​​​സ്ക്വ​​​യ​​​ർ വാ​​​ട്ട​​​ർ ഹാ​​​ർ​​​വെ​​​സ്റ്റ​​​ർ ഉ​​​ട​​​ൻ വി​​​ൽ​​​പ​​​ന​​​യ്ക്കെ​​​ത്തു​​​മെ​​​ന്നും ഹി​​​ൻ​​​ഫാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.