വാ​വേ​യു​ടെ ഫോ​ൾ​ഡ​ബി​ൾ ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ചു
വാ​വേ​യു​ടെ ഫോ​ൾ​ഡ​ബി​ൾ ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ചു
Wednesday, October 23, 2019 11:36 PM IST
ഷാം​​​​ഗ്ഹാ​​​​യി: ചൈ​​​​നീ​​​​സ് ടെ​​​​ക് വ​​​​ന്പ​​​​ൻ വാ​​​​വേ​​​​യു​​​​ടെ ഫോ​​​​ൾ​​​​ഡ​​​​ബി​​​​ൾ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍- മേ​​​​റ്റ് എ​​​​ക്സ് 5ജി ​​​​ചൈ​​​​നീ​​​​സ് വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ജൂ​​​​ണി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​ന്പ​​​​നി നേ​​​​ര​​​​ത്തെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​ൻ വിലക്ക് ഉ​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട​​​​തോ​​​​ടെ അ​​​​വ​​​​ത​​​​ര​​​​ണം വൈ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

​ കി​​​​രി​​​​ൻ 980 പ്രോ​​​​സ​​​​സ​​​​ർ, ബാ​​​​റോം​​​​ഗ് 5000 മോ​​​​ഡം, ഡ്യു​​​​വ​​​​ൽ സെ​​​​ൽ 45,00 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, 8 ഇ​​​​ഞ്ച് ഡി​​​​സ്പ്ലെ (​​മ​​​​ട​​​​ക്കു​​​​ന്പോ​​​​ൾ 6.6 ഇ​​​​ഞ്ച്) തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ. അ​​​​ടു​​​​ത്ത​​ മാ​​​​സം 15 മു​​​​ത​​​​ൽ ചൈ​​​​ന​​​​യി​​​​ൽ ഫോ​​​​ണി​​​​ന്‍റെ വി​​​​ല്പ​​​​ന ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ മേ​​​​റ്റ് എ​​​​ക്സ് എ​​​​ന്നെ​​​​ത്തു​​​​മെ​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും വാ​​​​വേ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.