പു​തി​യ നാ​ല് സ​ര്‍​വീ​സു​ക​ളു​മാ​യി സ്പൈ​സ് ജെ​റ്റ്
പു​തി​യ നാ​ല് സ​ര്‍​വീ​സു​ക​ളു​മാ​യി സ്പൈ​സ് ജെ​റ്റ്
Wednesday, October 23, 2019 11:36 PM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​ന്ത​​​പു​​​ര​​​ത്തെ മാ​​​ലി, ചെ​​​ന്നൈ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പി​​​ക്കു​​​ന്ന നാ​​​ല് വി​​​മാ​​​ന സ​​​ര്‍​വീ​​​സു​​​ക​​​ള്‍ സ്പൈ​​​സ് ജെ​​​റ്റ് ആ​​​രം​​​ഭി​​​ച്ചു.

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യി​​​ലെ സാ​​​ധ്യ​​​ത​​​ക​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് തി​​​രു​​​വ​​​ന​​ന്ത​​​പു​​​രം- മാ​​​ലി റൂ​​​ട്ടി​​​ല്‍ നേ​​​രി​​​ട്ടു​​​ള്ള ഫ്ളൈ​​​റ്റി​​​ന് ക​​​മ്പ​​​നി തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ ഡി​​​മാ​​​ൻ​​ഡ് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ചെ​​​ന്നൈ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ചെ​​​ന്നൈ റൂ​​​ട്ടി​​​ല്‍ പു​​​തി​​​യ ഫ്ളൈ​​​റ്റ് ആ​​​രം​​​ഭി​​​ച്ച​​​ത്. എ​​​ല്ലാ ദി​​​വ​​​സ​​​വും ഈ ​​​ഫ്ളൈ​​​റ്റു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.