6ജി: ​ചൈ​ന പ​ണി തു​ട​ങ്ങി
6ജി: ​ചൈ​ന പ​ണി തു​ട​ങ്ങി
Thursday, November 7, 2019 11:58 PM IST
ബെ​​​​യ്ജിം​​​​ഗ്: ഇ​​​​ന്ത്യ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ൾ 5 ജി ​​​​പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ ഒ​​​​രു പ​​​​ടി​​​​കൂ​​​​ടി​​​​ക​​​​ട​​​​ന്നു ടെ​​​​ലി​​​​കോം രം​​​​ഗ​​​​ത്തെ ആ​​​​റാം ത​​​​ല​​​​മു​​​​റ( 6ജി) ​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കാ​​​​നു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്കു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു ചൈ​​​​ന. രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി 6ജി ​​​ടെ​​​​ലി​​​​കോം ശൃം​​​​ഖ​​​​ല സ്ഥാ​​​പ​​​നം ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള 6ജി ​​​​റി​​​​സ​​​​ർ​​​​ച്ച് ഇ​​​​ൻ​​സ്റ്റി​​റ്റ്യൂ​​​​ട്ട് ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി ചൈ​​​​ന​​​​യി​​​​ലെ ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​ക​ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ആ​​​​ദ്യ​​​​ത്തോ​​​​ടെ രാ​​​​ജ്യ​​​​ത്ത് 6ജി ​​​​പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നാ​​​​ണു ചൈ​​​​ന​​​​യു​​​​ടെ പ​​​​ദ്ധ​​​​തി.

ടെ​​​​ലി​​​​കോം രം​​​​ഗ​​​​ത്തെ ഏ​​​​റ്റ​​​​വും നൂ​​​​ത​​​​ന വി​​​​ദ്യ​​​​ക​​​​ൾ ആ​​​​ദ്യം കൈ​​​​യാ​​​​ളാ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​ ത​​​​മ്മി​​​​ലു​​​​ള്ള ക​​​​ടു​​​​ത്ത​​ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ചൈ​​​​ന​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മെ​​​​ന്ന​​​​തു ശ്ര​​​​ദ്ധേ​​​​യം. ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ്‍​ൾ​​​​ഡ് ട്രം​​​​പ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ എ​​​​ത്ര​​​​യും വേ​​​​ഗം 6ജി ​​​​വി​​​​ദ്യ ആ​​​രം​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ട്വി​​​​റ്റ​​റി​​ലൂ​​​​ടെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ലോ​​​​ക​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി 5 ജി ​​​​ടെ​​​​ലി​​​​കോം ശൃം​​​​ഖ​​​​ല വാ​​​​ണി​​​​ജ്യാടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​ത് ഏ​​​​തു രാ​​​​ജ്യ​​​​മാ​​​​ണെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യും ദ​​​​ക്ഷി​​​​ണ ​​കൊ​​​​റി​​​​യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്കം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.


ദ​​​​ക്ഷി​​​​ണ​​കൊ​​റി​​​​യ​​​​യാ​​​​ണ് ആ​​​​ദ്യം 5 ജി ​​​​ടെ​​​​ലി​​​​കോം ശൃം​​​​ഖ​​​​ല ആ​​​​രം​​​​ഭി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് അ​​​​വ​​​​രു​​​​ടെ വാ​​​​ദം. എ​​​​ന്നാ​​​​ൽ, അ​​​​തി​​​​നു മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു മു​​​​ന്പു ത​​​​ന്നെ ത​​​​ങ്ങ​​​​ൾ 5 ജി ​​​​ടെ​​​​ലി​​​​കോം ശൃം​​​​ഖ​​​​ല പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി​​യ​​താ​​യി അ​​​​മേ​​​​രി​​​​ക്ക​​​​യും അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​മു​​​​ന്ന​​​​യി​​​​ക്കു​​​​ന്നു. ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു മു​​​​ന്പാ​​​​ണ് ചൈ​​​​ന​​​​യി​​​​ലെ മൂ​​​​ന്നു ടെ​​​​ലി​​​​കോം ക​​​​ന്പ​​​​നി​​​​ക​​​​ൾ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി 5 ജി ​​​​ടെ​​​​ലി​​​​കോം ശൃം​​​​ഖ​​​​ല ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.