റിബേറ്റ് കേരളത്തിൽനിന്നുള്ള ഖാദി ഉത്പന്നങ്ങൾക്കു മാത്രമാക്കും: മന്ത്രി
Saturday, November 9, 2019 12:22 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ൽ ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ത്ത ഖാ​​ദി ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ റി​​ബേ​​റ്റ് അ​​നു​​വ​​ദി​​ക്കാ​​നാ​​കി​​ല്ലെ​​ന്ന് മ​​ന്ത്രി ഇ.​​പി. ജ​​യ​​രാ​​ജ​​ൻ നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു.

2008 ഡി​​സം​​ബ​​ർ മു​​ത​​ലു​​ള്ള തീ​​രു​​മാ​​ന​​മാ​​ണി​​ത്. എ​​ന്നാ​​ൽ, നി​​ല​​വി​​ലു​​ള്ള കു​​ടി​​ശി​​ക അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ങ്കി​​ൽ മേ​​ഖ​​ല​​യി​​ൽ പ്ര​​തി​​സ​​ന്ധി ഉ​​ട​​ലെ​​ടു​​ക്കു​​മെ​​ന്ന ആ​​ശ​​ങ്ക​​യു​​ണ്ട്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ നി​​ല​​വി​​ലു​​ള്ള റി​​ബേ​​റ്റ് കു​​ടി​​ശി​​ക, വൈ​​കാ​​തെ വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്നും വി.​​ഡി. സ​​തീ​​ശ​​ന്‍റെ സ​​ബ്മി​​ഷ​​ന് മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.