എ​ക്സൈ​സ് വ​കു​പ്പി​ന് ടി​യു​വി-300 എ​സ്‌യുവി​ക​ൾ മ​ഹീ​ന്ദ്ര കൈ​മാ​റി
എ​ക്സൈ​സ് വ​കു​പ്പി​ന് ടി​യു​വി-300 എ​സ്‌യുവി​ക​ൾ മ​ഹീ​ന്ദ്ര കൈ​മാ​റി
Tuesday, November 12, 2019 12:15 AM IST
കൊ​​​ച്ചി: മു​​​ൻ​​​നി​​​ര ഇ​​​ന്ത്യ​​​ൻ വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ മ​​​ഹീ​​​ന്ദ്ര, കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന് 65 ടി​​​യു​​​വി-300 എ​​​സ്‌​​യു​​വി​​​ക​​​ൾ കൈ​​​മാ​​​റി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഫ്ളാ​​​ഗ് ഓ​​​ഫ് നി​​​ർ​​​വ​​​ഹി​​​ച്ചു. എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​നെ ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റ​​​യും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​യാ​​​ണ് മ​​​ഹീ​​​ന്ദ്ര ടി​​​യു​​​വി-300 എ​​​സ്‌​​യു​​വി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ വാ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ട്രോ​​​ളിം​​ഗ് ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യി ടി​​​യു​​​വി-300 പ്ല​​​സ് എ​​​ന്ന ഒ​​​ന്പ​​​ത് സീ​​​റ്റ​​​ർ പ​​​തി​​​പ്പാ​​​ണ് പോ​​​ലീ​​​സ് സേ​​​ന​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.