എ​ബി​സി​ഡി എ​ക്സ്പോയ്ക്ക് കോ​യ​ന്പ​ത്തൂ​രി​ൽ നാളെ തുടക്കം
Tuesday, November 12, 2019 11:01 PM IST
കൊ​​​ച്ചി: കേ​​​ര​​​ള കേ​​​ബി​​​ൾ ടി​​​വി ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഒ​​​ന്പ​​​താ​​​മ​​​ത് ഓ​​​ൾ ഇ​​​ന്ത്യ ബ്രോ​​​ഡ്കാ​​​സ്റ്റ് ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് കേ​​​ബി​​​ൾ ടി​​​വി ആ​​​ൻ​​​ഡ് ഡി​​​ജി​​​റ്റ​​​ൽ എ​​​ക്സി​​​ബി​​​ഷ​​​ൻ (​​​എ​​​ബി​​​സി​​​ഡി എ​​​ക്സ്പോ) നാ​​ളെ മു​​​ത​​​ൽ 16 വ​​​രെ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ ന​​​ട​​​ക്കും. കൊ​​​ഡീ​​​ഷ്യ എ​​​ക്സി​​​ബി​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി ത​​​മി​​​ഴ്നാ​​​ട് മ​​​ന്ത്രി എ​​​സ്.​​​പി. വേ​​​ലു​​​മ​​​ണി നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​​ലി​​​ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.