ന്യൂ​ക്ലെ​യ്ക് ആ​സി​ഡ് ടെ​സ്റ്റ് വി​പി​എ​സ് ലേ​ക്‌ഷോ​റി​ൽ
Tuesday, November 12, 2019 11:01 PM IST
കൊ​​​ച്ചി: എ​​​ച്ച്ഐ​​​വി, എ​​​ച്ച്ബി​​​വി, എ​​​ച്ച്സി​​​വി തു​​​ട​​​ങ്ങി ര​​​ക്ത​​​ദാ​​​ന​​​ത്തി​​​ലൂ​​​ടെ പ​​​ക​​​രു​​​ന്ന രോ​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ൾ ചെ​​​റു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ധു​​​നി​​​ക പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​ന​​​മാ​​​യ ന്യൂ​​​ക്ലെ​​​യ്ക് ആ​​​സി​​​ഡ് ടെ​​​സ്റ്റ് (എ​​​ൻ​​​എ​​​ടി) സൗ​​​ക​​​ര്യം വി​​​പി​​​എ​​​സ് ലേ​​​ക്‌​​ഷോ​​​ർ ഹോ​​സ്പി​​റ്റ​​ലി​​ൽ നി​​​ല​​​വി​​​ൽ വ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.