ഡി​എ​ൽ​എ​ഫിന് 1940 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം
Wednesday, November 13, 2019 11:58 PM IST
കൊ​ച്ചി: സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി രാ​ജ്യ​ത്തെ മു​ൻനി​ര റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി​യാ​യ ഡി​എ​ൽ​എ​ഫ്. ക​ന്പ​നി​യു​ടെ ആ​കെ വ​രു​മാ​നം 1,940 കോ​ടി​യാ​യി. ര​ണ്ടാം പാ​ദ​ത്തി​ലെ ഡി​എ​ൽ​എ​ഫി​ന്‍റെ അ​റ്റ ലാ​ഭം 444 കോ​ടി​യാ​ണ്. ക​ന്പ​നി​യു​ടെ ആ​കെ ക​ട​ബാ​ധ്യ​ത 4461 കോ​ടി​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.