ഫു​മ്മ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
Friday, November 15, 2019 11:57 PM IST
ആ​​ല​​പ്പു​​ഴ: ഫ​​ർ​​ണി​​ച്ച​​ർ മാ​​നു​​ഫാ​​ക്ചേ​​ഴ്സ് ആ​​ൻ​​ഡ് മ​​ർ​​ച്ച​​ന്‍റ്സ് വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ-​​ഫു​​മ്മ​​യു​​ടെ മൂ​​ന്നു​​ദി​​വ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന് ആ​​ല​​പ്പു​​ഴ​​യി​​ൽ വ​​ർ​​ണാ​​ഭ​​മാ​​യ തു​​ട​​ക്കം. കാം​​ലോ​​ട്ട് ക​​ണ്‍​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ടോ​​മി പു​​ലി​​ക്കാ​​ട്ടി​​ൽ പ​​താ​​ക​​യു​​യ​​ർ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.