ആ​ക്ടീ​വ് ഹോ​ർ​ലി​ക്സു​മാ​യി ജി​എ​സ്കെ ക​ണ്‍​സ്യൂ​മ​ർഹെ​ൽ​ത്ത് കെ​യ​ർ
ആ​ക്ടീ​വ് ഹോ​ർ​ലി​ക്സു​മാ​യി ജി​എ​സ്കെ  ക​ണ്‍​സ്യൂ​മ​ർഹെ​ൽ​ത്ത് കെ​യ​ർ
Friday, November 15, 2019 11:57 PM IST
കൊ​​​ച്ചി: ജി​​​എ​​​സ്കെ ക​​​ണ്‍​സ്യൂ​​​മ​​​ർ ഹെ​​​ൽ​​​ത്ത് കെ​​​യ​​​റി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ ഹെ​​​ൽ​​​ത്ത് ഫു​​​ഡ് ഡ്രി​​​ങ്ക് ബ്രാ​​​ൻ​​​ഡാ​​​യ ഹോ​​​ർ​​​ലി​​​ക്സ് മു​​​തി​​​ർ​​​ന്ന​​​വ​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള പു​​​തി​​​യ വി​​​ഭാ​​​ഗ​​​മാ​​​യ ആ​​​ക്ടീ​​​വ് ഹോ​​​ർ​​​ലി​​​ക്സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മു​​​തി​​​ർ​​​ന്ന​​​വ​​​രു​​​ടെ തി​​​ര​​​ക്കും ഭ​​​ക്ഷ​​​ണാ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​ക്കു​​​റ​​​വും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ആ​​​ക്ടീ​​​വ് ഹോ​​​ർ​​​ലി​​​ക്സ് വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.