ഉ​ച്ചാ​ര​ണം ശരിയാക്കാൻ‌ ഗൂ​ഗി​ൾ!
ഉ​ച്ചാ​ര​ണം ശരിയാക്കാൻ‌ ഗൂ​ഗി​ൾ!
Friday, November 15, 2019 11:57 PM IST
മും​​​​ബൈ: ഇം​​​​ഗ്ലീ​​​​ഷി​​​​ലെ ക​​​​ഠി​​​​ന പ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ ശ​​​​രി​​​​യാ​​​​യ ഉ​​​​ച്ചാ​​​​ര​​​​ണം വ​​​​രു​​​​തി​​​​യി​​​​ലാ​​​​ക്കാ​​​​ൻ പു​​​​ത്ത​​​​ൻ ഫീ​​​​ച്ച​​​​റു​​​​മാ​​​​യി ഗൂ​​​​ഗി​​​​ൾ. പ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ച്ചാ​​​​ര​​​​ണം തെ​​​​ര​​​​യു​​​​ന്പോ​​​​ൾ ശ​​​​രി​​​​യാ​​​​യ ഉ​​​​ച്ചാ​​​​ര​​​​ണം കേ​​​​ൾ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു പു​​​​റ​​​​മേ അ​​​​വ ശ​​​​രി​​​​യാ​​​​യി ഉ​​​​ച്ച​​​​രി​​​​ക്കാ​​​​ൻ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്ന പ്രാ​​​​ക്ടീ​​​​സ് ഫീ​​​​ച്ച​​​​റാ​​​​ണ് സേ​​​​ർ​​​​ച്ച് വ​​​​ന്പ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സേ​​​​ർ​​​​ച്ച് ബാ​​​​റി​​​​ലെ “പ്രാ​​​​ക്ടീ​​​​സ്’’ മെ​​​​നു​​​​വി​​​​ൽ ടാ​​​​പ് ചെ​​​​യ്ത​​ ശേ​​​​ഷ​​​മാ​​​ണു പ​​​​രി​​​​ശീ​​​​ല​​​​നം ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത്. ഉ​​​​ച്ചാ​​​​ര​​​​ണം തേ​​​​ടി​​​​യ പ​​​​ദം ഫോ​​​​ണി​​​​ലെ മൈ​​​​ക്രോ​​​​ഫോ​​​​ണി​​​​ലൂ​​​​ടെ ഉ​​​​പ​​​​യോ​​​​ക്താ​​​​വ് പ​​​​റ​​​​യ​​​​ണം. ഉ​​​​ച്ചാ​​​​ര​​​​ണം ശ​​​​രി​​​​യാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ഉ​​​​ച്ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ എ​​​​ന്തു ​​മാ​​​​റ്റ​​​​മാ​​​​ണ് വ​​​​രു​​​​ത്തേ​​​​ണ്ടതെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം ഗൂ​​​​ഗി​​​​ൾ ന​​​​ൽ​​​​കും. ഉ​​​​ച്ചാ​​​​ര​​​​ണം ശ​​​​രി​​​​യാ​​​​കും​​​​വ​​​​രെ ഈ ​​​​പ​​​​രി​​​​ശീ​​​​ല​​​​നം തു​​​​ട​​​​രാ​​​​നാ​​​​വും.


അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഇം​​​​ഗ്ലീ​​​​ഷ് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള ഉ​​​​ച്ചാ​​​​ര​​​​ണ പ​​​​രി​​​​ശീ​​​​ല​​​​ന​​​​മാ​​​​ണ് ഗൂ​​​​ഗി​​​​ൾ ഇ​​​​പ്പോ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മ​​​​റ്റു ഭാ​​​​ഷാ​​​​ഭേ​​​​ദ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ഗൂ​​​​ഗി​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​തി​​​​നു പു​​​​റ​​​​മേ പ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ർ​​​​ഥം തെ​​​​ര​​​​യു​​​​ന്പോ​​​​ൾ ചി​​​​ത്ര​​​​ങ്ങ​​​​ൾ സ​​​ഹി​​​തം ഉ​​​​ത്ത​​​​രം ന​​​​ല്കു​​​​ന്ന ഫീ​​​​ച്ച​​​​റും ഗൂ​​​​ഗി​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. നി​​​​ല​​​​വി​​​​ൽ നാ​​​​മരൂ​​​​പ​​​​ങ്ങ​​​​ളു​​​​ടെ (നൗ​​​​ണ്‍) അ​​​​ർ​​​​ഥം തേ​​​​ടു​​​​ന്പോ​​​​ഴാ​​​​ണു സ​​​​ചി​​​​ത്ര വി​​​​വ​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​കു​​​​ക​​​​യെ​​​​ന്നും സ​​​​മീ​​​​പ ​​ഭാ​​​​വി​​​​യി​​​​ൽ മ​​​​റ്റു വാ​​​​ക്യരൂ​​​​പ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ർ​​​​ഥം തേ​​​​ടു​​​​ന്പോ​​​​ഴും ചി​​​​ത്ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്നും ഗൂ​​​​ഗി​​​​ൾ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.