മി​ത​മാ​യ നി​ര​ക്കി​ൽ കു​പ്പിവെള്ളം ലഭ്യമാക്കുക ലക്ഷ്യം
Saturday, November 16, 2019 11:59 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ മി​​​ത​​​മാ​​​യ നി​​​ര​​​ക്കി​​​ൽ കു​​​പ്പി​​​വെ​​​ള്ള​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണ് അ​​​വ​​​ശ്യ​​സാ​​​ധ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ കേ​​​ര​​​ള പാ​​​ക്കേ​​​ജ്ഡ് ഡ്രി​​​ങ്കിം​​​ഗ് വാ​​​ട്ട​​​ർ മാ​​​നു​​​ഫാ​​​ക്ചേഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക ന​​​ൽ​​​കി​​​ത്.


ശ​​​ബ​​​രി​​​മ​​​ല സീ​​​സ​​​ൺഅവസരങ്ങളിലും വേ​​​ന​​​ൽ​​ക്കാ​​​ല​​​ത്തും കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. സാ​​​മൂ​​​ഹ്യ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കാ​​​തെ ഉ​​​യ​​​ർ​​​ന്ന വി​​​ല ഈ​​​ടാ​​​ക്കി സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ൾ വ​​​ൻ​​ലാ​​​ഭം കൊ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. ഇ​​​തു ത​​​ട​​​യാ​​​നാ​​​ണ് അ​​​വ​​​ശ്യ സാ​​​ധ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ൽ കു​​​പ്പി​​​വെ​​​ള്ള​​​ത്തെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും വി​​​ശ​​​ദീ​​​ക​​​ര​​​ണ പ​​​ത്രി​​​ക​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.