യ​​​മ​​​ഹ​​​യു​​​ടെ പ്രീ​​​മി​​​യം ഡി​​​ജി​​​റ്റ​​​ൽ പി​​​യാ​​​നോ സി​​​വി​​​പി-805
യ​​​മ​​​ഹ​​​യു​​​ടെ പ്രീ​​​മി​​​യം ഡി​​​ജി​​​റ്റ​​​ൽ പി​​​യാ​​​നോ സി​​​വി​​​പി-805
Saturday, November 16, 2019 11:59 PM IST
തൃ​​​ശൂ​​​ർ: സം​​​ഗീ​​​തോ​​​പ​​​ക​​​ര​​​ണ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ യ​​​മ​​​ഹ പ്രീ​​​മി​​​യം ഡി​​​ജി​​​റ്റ​​​ൽ പി​​​യാ​​​നോ സി​​​വി​​​പി- 805 അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ചേ​​​ത​​​ന സെ​​​ന്‍റ​​​ർ ഫോ​​​ർ ക​​​ൾ​​​ച്ച​​​റ​​​ൽ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സി​​​ന്‍റെ സി​​​ൽ​​​വ​​​ർ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​വേ​​​ദി​​​യി​​​ലാ​​​യി​​​രു​​​ന്നു സി​​​വി​​​പി-805 അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. സി​​​വി​​​പി-805 വി​​​ല 3,75,990 രൂ​​​പ.
​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.