റി​വൈ​ർ​ഡ് ജി​ജി ഇ​ന്ത്യ​യി​ൽ 110 കോ​ടി നി​ക്ഷേ​പി​ക്കും
Saturday, November 16, 2019 11:59 PM IST
കൊ​​​ച്ചി: ഇ-​​​സ്പോ​​​ർ​​​ട്സ് സ്ഥാ​​​പ​​​ന​​​മാ​​​യ റി​​​വൈ​​​ർ​​​ഡ് ജി​​​ജി ഇ​​​ന്ത്യ​​​യി​​​ൽ 110 കോ​​​ടി നി​​​ക്ഷേ​​​പി​​​ക്കു​​​ന്നു.
യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ-​​​സ്പോ​​​ർ​​​ട്സ് ടീ​​​മു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ ടീം ​​​വൈ​​​റ്റാ​​​ലി​​​റ്റി വ​​​ഴി രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ഇ-​​​സ്പോ​​​ർ​​​ട്സി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കാ​​​യി ഈ ​​​തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കും. പു​​​തി​​​യ ക​​​ളി​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്തു​​​ക​​​യും അ​​​ക്കാ​​​ഡ​​മി​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്യും. ആ​​​ഗോ​​​ള ഇ-​​​സ്പോ​​​ർ​​​ട്സ് നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്കു ക​​ളി​​ക്കാ​​രെ വ​​​ള​​​ർ​​​ത്തു​​​​ക​​​യാ​​​ണ് ലക്ഷ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.