കീ​ർ​ത്തി സു​രേ​ഷ് ‘ഉ​ഷ​’യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
കീ​ർ​ത്തി സു​രേ​ഷ് ‘ഉ​ഷ​’യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
Tuesday, November 19, 2019 11:48 PM IST
കൊ​​​ച്ചി: ന​​​ടി കീ​​​ർ​​​ത്തി സു​​​രേ​​​ഷി​​​നെ ഉ​​​ഷ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മി​​​ക​​​ച്ച ന​​​ടി​​​ക്കു​​​ള്ള ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ കീ​​​ർ​​​ത്തി ഉ​​​ഷ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ ത​​​യ്യ​​​ൽ മെ​​​ഷീ​​​ൻ, ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, ഫാ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കുവേ​​​ണ്ടി​​​യാ​​​ണ് പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.