വ്യ​ക്തി​ഗ​ത വി​വാ​ഹവാ​യ്പ​യു​മാ​യി ബ​ജാ​ജ് ഫി​ൻ​സെ​ർ​വ്
വ്യ​ക്തി​ഗ​ത വി​വാ​ഹവാ​യ്പ​യു​മാ​യി ബ​ജാ​ജ് ഫി​ൻ​സെ​ർ​വ്
Thursday, November 21, 2019 12:08 AM IST
കൊ​​​ച്ചി: വി​​​വാ​​​ഹ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പ​​​യു​​​മാ​​​യി ബ​​​ജാ​​​ജ് ഫി​​​ൻ​​​സെ​​​ർ​​​വി​​​ന്‍റെ സ​​​ഹാ​​​യം. യാ​​​തൊ​​​രു​​​വി​​​ധ ഗാ​​​ര​​​ണ്ടി​​​യോ ഈ​​​ടോ ഇ​​​ല്ലാ​​​തെ​​ത​​​ന്നെ 25 ല​​​ക്ഷം രൂ​​​പ വ​​​രെ ല​​​ളി​​​ത​​​മാ​​​യ തി​​​രി​​​ച്ച​​​ട​​​വ് വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടു​​​കൂ​​​ടി വാ​​​യ്പ ന​​​ൽ​​​കും. വാ​​​യ്പാ​​തു​​​ക​​​യി​​​ൽ​​നി​​​ന്ന് ആ​​​വ​​​ശ്യ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചു പ​​​ല​​​പ്പോ​​​ഴാ​​​യി പ​​​ണം പി​​​ൻ​​​വ​​​ലി​​ക്കാ​​മെ​​​ന്ന​​​താ​​​ണ് ഫ്ള​​​ക്സി പേ​​​ഴ്സ​​​ണ​​​ൽ ലോ​​​ണി​​​ന്‍റെ പ്ര​​ത്യേ​​ക​​ത. ചെ​​​ല​​​വ​​ഴി​​ക്കു​​ന്ന തു​​​ക​​​യ്ക്കു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും പ​​​ലി​​​ശ. ഇ​​​എം​​​ഐ​​യി​​​ൽ വ​​​രു​​​ന്ന തി​​​രി​​​ച്ച​​​ട​​​വ് തു​​​ക 45 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വെ​​​ട്ടി​​​ക്കു​​​റ​​യ്​​​ക്കാ​​​ൻ ഇ​​​തു​​വ​​ഴി സ​​​ഹാ​​​യി​​​ക്കും.


ഇ​​​ന്ത്യ​​​യി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​മു​​​ള്ള​​വ​​രും പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ, പൊ​​​തു​​​മേ​​​ഖ​​​ല സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ശ​​​ന്പ​​​ള​​​ത്തോ​​​ടെ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​രു​​മാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. 23നും 55​​​നും മ​​​ധ്യേ ആ​​യി​​രി​​ക്ക​​ണം പ്രാ​​​യം. ഓ​​​ണ്‍ലൈ​​​നി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ​​ഫോം ​പൂ​​​രി​​​പ്പി​​​ച്ചു സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ ഉ​​​ട​​​ന​​​ടി വി​​​വാ​​​ഹ വാ​​​യ്പ ല​​​ഭ്യ​​​മാ​​​കും.

.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.