5ജി ​വി​ക​സി​പ്പി​ക്കാ​ൻ വി​പ്രോ
Thursday, November 21, 2019 12:08 AM IST
മും​​​​ബൈ: ഫി​​​​ൻ​​​​ല​​​​ൻ​​​​ഡി​​​​ലെ ഒ​​​​വു​​​​ലു സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് 5ജി ​​​​സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ൻ സോ​​​​ഫ്റ്റ്‌​​​വേ​​​ർ വ​​​​ന്പ​​​​ൻ വി​​​​പ്രോ. 5 ജി​​​​യും 6 ജി​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള വ​​​​യ​​​​ർ​​​​ലെ​​​​സ് വി​​​​നി​​​​മ​​​​യ ഉ​​​​പാ​​​​ധി​​​​ക​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​നാ​​​​ണ് ധാ​​​​ര​​​​ണ​​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.