നൂ​ത​ന മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ കേ​ര​ള മെ​ഡി​ക്ക​ൽ ടെ​ക്നോ​ള​ജി ക​ണ്‍​സോ​ർ​ഷ്യം
നൂ​ത​ന മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ  കേ​ര​ള മെ​ഡി​ക്ക​ൽ ടെ​ക്നോ​ള​ജി ക​ണ്‍​സോ​ർ​ഷ്യം
Thursday, November 21, 2019 11:45 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു നൂ​​​ത​​​ന മെ​​​ഡി​​​ക്ക​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും ആ​​​രോ​​​ഗ്യ പ​​​രി​​​പാ​​​ല​​​ന പ്ര​​​തി​​​വി​​​ധി​​​ക​​​ളും വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഈ ​​​രം​​​ഗ​​​ത്തു ഗ​​​വേ​​​ഷ​​​ണം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി ക​​​ണ്‍​സോ​​​ർ​​​ഷ്യം രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

വൈ​​​ദ്യ​​​ശാ​​​സ്ത്ര സം​​​ബ​​​ന്ധ​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ​​​യും ആ​​​ധു​​​നി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും കേ​​​ന്ദ്ര​​​മാ​​​യി കേ​​​ര​​​ള​​​ത്തെ മാ​​​റ്റു​​​ന്ന​​​തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് കെ​​​എം​​​ടി​​​സി രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റ ല​​​ക്ഷ്യം.​​​കെ​​​എം​​​ടി​​​സി​​​യു​​​ടെ ഉ​​​പ​​​ദേ​​​ശ​​​ക​​​നും സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​റു​​​മാ​​​യി കു​​​സാ​​​റ്റ് മു​​​ൻ വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ തെ​​​ക്കേ​​​ട​​​ത്തി​​​നെ നി​​​യ​​​മി​​​ച്ചു.


കേ​​​ര​​​ള ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഇ​​​ന്ന​​​വേ​​​ഷ​​​ൻ സ്ട്രാ​​​റ്റ​​​ജി​​​ക് കൗ​​​ണ്‍​സി​​​ൽ (കെ-​​​ഡി​​​സ്ക്) മു​​​ന്നോ​​​ട്ടു വ​​​ച്ച പ​​​രി​​​പാ​​​ടി​​​യാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി ക​​​ണ്‍​സോ​​​ർ​​​ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.