ഫാസ്റ്റാഗ് ഇല്ലാത്തവയ്ക്ക് ഒരു ലെയ്ൻ
ഫാസ്റ്റാഗ് ഇല്ലാത്തവയ്ക്ക് ഒരു ലെയ്ൻ
Thursday, November 21, 2019 11:45 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​പാ​ത​യി​ലെ ടോ​ൾ​പി​രി​വ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഫാ​സ്റ്റാ​ഗ് ലെ​യി​നി​ലൂ​ടെ പോ​കു​ന്ന ഫാ​സ്റ്റാ​ഗ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ഇ​ര​ട്ടി ടോ​ൾ ന​ല്ക​ണം. ഡി​സം​ബ​ർ ഒ​ന്നി​ന് ഇ​തു ന​ട​പ്പി​ൽ വ​രു​മെ​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി അ​റി​യി​ച്ചു.

ടോ​ൾ​പ്ലാ​സ​ക​ളി​ൽ ഒ​രു ലെ​യ്ൻ മാ​ത്ര​മേ ഫാ​സ്റ്റാ​ഗ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ക്കൂ. അ​വി​ടെ സാ​ധാ​ര​ണ നി​ര​ക്ക് മ​തി.

ദേ​ശീ​യ പാ​ത​ക​ളി​ലെ 537 ടോ​ൾ ബൂ​ത്തു​ക​ൾ നാ​ഷ​ണ​ൽ ഇ​ല​ക്‌​ട്രോ​ണി​ക് ടോ​ൾ ക​ള​ക്‌​ഷ​ൻ (എ​ൻ​ഇ​ടി​സി) പ്രോ​ഗ്രാ​മി​നു കീ​ഴി​ലാ​യി. ഫാ​സ്റ്റാ​ഗ് ഉ​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ർ​ത്താ​തെ പോ​കാം. വാ​ഹ​ന​ത്തി​ലെ പ്രീ​പെ​യ്ഡ് ഫാ​സ്റ്റാ​ഗ് ഇ​ല​ക്‌​ട്രോ​ണി​ക് റീ​ഡ​റു​ക​ൾ വാ​യി​ച്ച് ആ​വ​ശ്യ​മാ​യ തു​ക കു​റ​യ്ക്കും.


ഡി​സം​ബ​ർ ഒ​ന്നു​വ​രെ സെ​ക്യൂ​രി​റ്റി ചാ​ർ​ജ് (150 രൂ​പ) ഇ​ല്ലാ​തെ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഫാ​സ്റ്റാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്യും. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ഈ ​ചാ​ർ​ജ് ന​ല്ക​ണം. ഈ ​ഫാ​സ്റ്റാ​ഗി​ൽ വാ​ഹ​ന ഉ​ട​മ​യ്ക്ക് ആ​വ​ശ്യാ​നു​സ​ര​ണ​മു​ള്ള തു​ക​യ്ക്കു ചാ​ർ​ജിം​ഗ് ന​ട​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.