ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ബ​ംപർ പ്ര​കാ​ശ​നം ചെ​യ്തു
ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ബ​ംപർ പ്ര​കാ​ശ​നം ചെ​യ്തു
Saturday, November 30, 2019 11:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​ന്‍റെ 12 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മു​​​ള്ള ക്രി​​​സ്മ​​​സ് ന്യൂ ​​​ഇ​​​യ​​​ർ ബ​​​ംപർ 2019-20ന്‍റെ ടി​​​ക്ക​​​റ്റ് തിരുവനന്തപുരംമേ​​​യ​​​ർ കെ. ​​​ശ്രീ​​​കു​​​മാ​​​ർ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

ഭാ​​​ഗ്യ​​​ക്കു​​​റി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. ജ​​​യ​​​പ്ര​​​കാ​​​ശ് ടി​​​ക്ക​​​റ്റ് ഏ​​​റ്റു​​​വാ​​​ങ്ങി. ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​മി​​​ത് മീ​​​ണ, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​ആ​​​ർ. സു​​​ധ, ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. ജ​​​യ​​​പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​ർ ആ​​​ദ്യ വി​​​ല്പ​​​ന നി​​​ർ​​​വ​​​ഹി​​​ച്ചു.


300 രൂ​​​പ ടി​​​ക്ക​​​റ്റ് വി​​​ല​​​യു​​​ള്ള ബ​​​ംപർ 2020 ഫെ​​​ബ്രു​​​വ​​​രി 10ന് ​​​ന​​​റു​​​ക്കെ​​​ടു​​​ക്കും. 12 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​ന​​​ത്തി​​​നു പു​​​റ​​​മെ ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി 50 ല​​​ക്ഷം വീ​​​തം 10 പേ​​​ർ​​​ക്കാ​​​യി അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 10 ല​​​ക്ഷം വീ​​​തം 10 പേ​​​ർ​​​ക്ക് ഒ​​​രു കോ​​​ടി രൂ​​​പ​​​യും നാ​​​ലാം സ​​​മ്മാ​​​ന​​​മാ​​​യി അ​​​ഞ്ചു ല​​​ക്ഷം വീ​​​തം 20 പേ​​​ർ​​​ക്ക് ഒ​​​രു കോ​​​ടി രൂ​​​പ​​​യും ല​​​ഭി​​​ക്കും. സ​​​മ്മാ​​​ന​​​മാ​​​യി അ​​​വ​​​സാ​​​ന അ​​​ഞ്ച​​​ക്ക​​​ത്തി​​​ന് ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.