ജി​എ​സ്ടി പി​രി​വ് 1.03 ല​ക്ഷം കോ​ടി
ജി​എ​സ്ടി പി​രി​വ്  1.03 ല​ക്ഷം കോ​ടി
Sunday, December 1, 2019 11:03 PM IST
ന്യൂ​ഡ​ൽ​ഹി: ന​വം​ബ​റി​ൽ ജി​എ​സ്ടി വ​രു​മാ​നം ഒ​രു ല​ക്ഷം കോ​ടി രൂ​പ ക​ട​ന്നു. മൂ​ന്നു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഒ​രു​ല​ക്ഷം കോ​ടി​ക്കു മു​ക​ളി​ൽ നി​കു​തി പി​രി​വ് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ 97,637 കോ​ടി​യാ​യി​രു​ന്ന​ത് ഇ​ത്ത​വ​ണ ആ​റു ശ​ത​മാ​നം കൂ​ടി 1,03,492 കോ​ടി​യാ​യി. ഒ​ക്‌​ടോ​ബ​റി​ൽ 95,380 കോ​ടി​യാ​യി​രു​ന്നു. ജി​എ​സ്ടി തു​ട​ങ്ങി​യ ശേ​ഷം ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് പി​രി​വ് ഒ​രു​ല​ക്ഷം കോ​ടി​യി​ലേ​റെ​യാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.