റിപോ നിരക്കു വീണ്ടും കുറയ്ക്കും
Sunday, December 1, 2019 11:03 PM IST
ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ണ​ന​യം ഈ ​വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. പ​ലി​ശ​നി​ര​ക്ക് താ​ഴ്ത്താ​നാ​യി റിപോ നി​ര​ക്കി​ൽ ഗ​ണ്യ​മാ​യ കു​റ​വ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. രാ​ജ്യ​ത്തു ജി​ഡി​പി വ​ള​ർ​ച്ച​ത്തോ​തു 4.5 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ണ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഈ ​വ​ർ​ഷം അ​ഞ്ചു ത​വ​ണ​യാ​യി റി​പോ നി​ര​ക്ക് 1.35 ശ​ത​മാ​നം താ​ഴ്ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.