’ഒ ​​​ബൈ താ​​​മ​​​ര’ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു
’ഒ ​​​ബൈ താ​​​മ​​​ര’ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു
Tuesday, December 3, 2019 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​തി​​​ഥേ​​​യ മേ​​​ഖ​​​ല​​​യി​​​ല്‍ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ത്തു​​​ള്ള പ്ര​​​മു​​​ഖ ഹോ​​​ട്ട​​​ല്‍ ശൃം​​​ഖ​​​ല​​​യാ​​​യ താ​​​മ​​​ര ലീ​​​ഷ​​​ര്‍ എ​​​ക്​​​സ്പീ​​​രി​​​യ​​​ന്‍​സ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​വ​​​ര്‍​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​ല​​​സ്ഥാ​​​ന​​​ത്ത് ആ​​​ക്കു​​​ള​​​ത്ത് പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു.

കൊ​​​ടൈ​​​ക്ക​​​നാ​​​ല്‍, കൂ​​​ര്‍​ഗ്, ബം​​​ഗ​​​ളൂ​​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ഹോ​​​ട്ട​​​ലു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ താ​​​മ​​​ര ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി ഗ്രൂ​​​പ്പ് എ​​​ല്ലാ​​​വി​​​ധ ആ​​​ഡം​​​ബ​​​ര സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഹോ​​​ട്ട​​​ല്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റു​​​മാ​​​ണ് ആ​​​ക്കു​​​ള​​​ത്തെ ’ഒ ​​​ബൈ താ​​​മ​​​ര’ എ​​​ന്ന ഹോ​​​ട്ട​​​ലി​​​ല്‍ യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

താ​​​മ​​​ര ബ്രാ​​​ന്‍​ഡി​​​ലെ ഹോ​​​ട്ട​​​ല്‍ മു​​​റി​​​ക​​​ളു​​​ടെ എ​​​ണ്ണം 2025 ഓ​​​ടെ ആ​​​ഗോ​​​ളാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 1,000 തി​​​ക​​​യ്ക്കു​​​ക എ​​​ന്ന​​​താ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് താ​​​മ​​​ര ലീ​​​ഷ​​​ര്‍ എ​​​ക്സ്പീ​​​രി​​​യ​​​ന്‍​സ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് സി​​​ഇ​​​ഒ​​​യും ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ശ്രു​​​തി ഷി​​​ബു​​​ലാ​​​ല്‍ പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു ശേ​​​ഷം ആ​​​ല​​​പ്പു​​​ഴ, ഗു​​​രു​​​വാ​​​യൂ​​​ര്‍, ക​​​ണ്ണൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും പ​​​ദ്ധ​​​തി​​​ക​​​ള്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഹോ​​​ട്ട​​​ലി​​​ല്‍ 152 മു​​​റി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ക​​​മ്പ​​​നി​​​യു​​​ടെ മൂ​​​ന്നു വി​​​ഭാ​​​ഗം ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ ’ഒ ​​​ബൈ താ​​​മ​​​ര’ വി​​​ഭാ​​​ഗ​​​ത്തി​​​ലെ ആ​​​ദ്യ ഹോ​​​ട്ട​​​ലാ​​​ണ് ഇ​​​വി​​​ടെ ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്നും ഹോ​​​ട്ട​​​ലി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം തു​​​ട​​​ങ്ങു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ത്തി​​​യ പ​​​ത്ര സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

താ​​​മ​​​ര ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി ഗ്രൂ​​​പ്പ് സെ​​​യി​​​ല്‍​സ് മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് മേ​​​ധാ​​​വി ശ​​​ര​​​ത് ശ​​​ങ്ക​​​റും പ​​​ത്ര സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.