ബാങ്ക് നിക്ഷേപ ഇൻഷ്വറൻസ് ഒരു ലക്ഷം മാത്രം
ബാങ്ക് നിക്ഷേപ ഇൻഷ്വറൻസ് ഒരു ലക്ഷം മാത്രം
Tuesday, December 3, 2019 11:25 PM IST
മും​ബൈ: ബാ​ങ്ക് ത​ക​രു​ക​യോ ലി​ക്വി​ഡേ​റ്റ് ചെ​യ്യേ​ണ്ടി​വ​രി​ക​യോ ചെ​യ്താ​ൽ നി​ക്ഷേ​പ​ക​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ​യേ കി​ട്ടൂ. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​നു ഡെ​പ്പോ​സി​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് ആ​ൻ​ഡ് ക്രെ​ഡി​റ്റ് ഗാ​ര​ന്‍റി കോ​ർ​പ​റേ​ഷ​ൻ (ഡി​ഐ​സി​ജി​സി) ന​ല്കി​യ മ​റു​പ​ടി​യാ​ണി​ത്. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ സ​ബ് സി​ഡി​യ​റി​യാ​യ ഈ ​കോ​ർ​പ​റേ​ഷ​നാ​ണ് നി​ക്ഷേ​പ​ങ്ങ​ൾ ഇ​ൻ​ഷ്വ​ർ ചെ​യ്യു​ന്ന​ത്. ഒ​രാ​ൾ​ക്ക് ബാ​ങ്കി​ൽ എ​ത്ര തു​ക നി​ക്ഷേ​പ​മു​ണ്ടാ​യാ​ലും ഇ​പ്പോ​ൾ ഒ​രു ല​ക്ഷം രൂ​പ​വ​രെ​യേ കി​ട്ടൂ.


ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി കൂ​ട്ടാ​ൻ ഗ​വ​ൺ​മെ​ന്‍റ് ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി ഈ​യി​ടെ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.